തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ബിസ്മീറിന്റെ കുടുംബം. ഇവർ മുഖ്യമന്ത്രിക്ക് പരാതി കൈമാറി. ശ്വാസതടസ്സത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചിട്ടും പ്രാഥമിക ചികിത്സ പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയിൽ...
പാലക്കാട്: ചാരായക്കേസിലെ പ്രതിയെ ഡിവൈഎഫ്‌ഐ നെന്മാറ മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് റദ്ദാക്കി. ഉണ്ണിലാലിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കാൻ കീഴ്ഘടകത്തിന് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി. എക്സൈസ് കേസ് നിലവിലുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ്...
അമരാവതി: കർണൂലിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ വനിതാ ഡോക്ടർക്ക് നേരെ അതിക്രൂരമായ ആക്രമണം. പ്രതികാരം തീർക്കാൻ മുൻ കാമുകൻ്റെ ഭാര്യയായ വനിതാ ഡോക്ടർക്ക് എച്ച് ഐ വി രക്തം കുത്തിവച്ചു....
തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഗണഗീതം പാടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമർദ്ദനം. സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനെയാണ് കമ്പിപ്പാര കൊണ്ട്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയ നിർണ്ണായക മൊഴികളുടെ പകർപ്പുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറുന്നു. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളാണ് ഇഡിക്ക് നൽകുക.(Sabarimala gold theft case, SIT to...
റേവ: മധ്യപ്രദേശിലെ റേവ ജില്ലയിൽ മോഷണശ്രമം തടഞ്ഞ 60-കാരനെ ബൈക്കിന് പിന്നിൽ കെട്ടിയിട്ട് കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചു (Man Dragged Behind Bike). സിമരിയ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് മനഃസാക്ഷിയെ...
പാലക്കാട്: കാരാകുറുശ്ശിയിൽ സിപിഎം നേതാവിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീപിടിച്ചു നശിച്ചു. സിപിഎം കിളിരാനി ബ്രാഞ്ച് സെക്രട്ടറി യൂസഫിന്റെ ഉടമസ്ഥതയിലുള്ള കാറും ബൈക്കുമാണ് ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിയമർന്നത്.(Car and bike...
ചണ്ഡീഗഡ്: ഹരിയാനയിലെ പഞ്ച്കുലയിൽ ക്രഷിൽ നിന്ന് ഒരു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി (Panchkula Toddler Murder). പിഞ്ചോർ സ്വദേശിയായ അജയ് എന്നയാളാണ് പിടിയിലായത്. കുട്ടിയുടെ...
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ഇയാൾ വിവിധ 'ആൺകൂട്ടായ്മകളിൽ' സജീവമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആൺസുഹൃത്തുക്കളുമായി...
ബീജിങ്: ചൈനയുടെ ആണവായുധ വിവരങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക സൈനിക രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന ആരോപണത്തിൽ ചൈനീസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ വിശ്വസ്തനും സെൻട്രൽ മിലിട്ടറി...