Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

പരാതി വ്യാജമെന്ന് കോടതിയിൽ രഞ്ജിത്ത്: കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്, കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും | Ranjith

കൊച്ചി: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി...

‘രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചു, നിരീക്ഷിച്ച് വരുകയായിരുന്നു, അറസ്റ്റ് കൃത്യമായ തെളിവുകളോടെ’: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ | Ranjith

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത്ത് ഒളിവിൽ...

ആൾക്കൂട്ടക്കൊല: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; 6 പേർ കസ്റ്റഡിയിൽ | Mob lynching

എറണാകുളം : പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. പെരുമ്പാവൂർ മുടിക്കലിലെ പ്ലൈവുഡ് കമ്പനിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവും അതിഥി തൊഴിലാളിയാണ് എന്നാണ്...

‘പരാതി സംബന്ധിച്ച് കൃത്യമായി അറിയില്ല, സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായി അറിയുന്ന ആളല്ല ഞാനിപ്പോൾ’: മുഖ്യമന്ത്രി | Ranjith

ആലപ്പുഴ: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് സ്വീകരിച്ച നടപടികളിൽ ആക്ഷേപങ്ങളൊന്നുമില്ലെന്നും കാര്യങ്ങൾ കൃത്യമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നുമാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം...

രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക: മാറ്റിനിർത്താൻ നിർദേശം | Ranjith

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് മാറ്റിനിർത്താൻ ഫെഫ്ക തീരുമാനിച്ചു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയിൽ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി....

ഭർത്താവിന്റെ രണ്ടാം വിവാഹം: ഹൈദരാബാദിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി | Hyderabad Woman Suicide

ഹൈദരാബാദ്: കുടുംബതർക്കത്തെത്തുടർന്ന് ഹൈദരാബാദിൽ 29-കാരി രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. എസ്. ബാനോത്ത് ശ്രാവന്തി (29), മക്കളായ കാർത്തിക് (12), കൗശിക് (10) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ...

‘ഇരകൾക്ക് നീതി ലഭിക്കണം’: രഞ്ജിത്തിൻ്റെ അറസ്റ്റിൽ രമേഷ് പിഷാരടി | Ranjith

പാലക്കാട്: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി. നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും, ഇരകൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.(Victims...

ബാഗ്ദാദിൽ അമേരിക്കൻ മാധ്യമ പ്രവർത്തക ഷെല്ലി കിറ്റിൽസണെ തട്ടിക്കൊണ്ടു പോയി | Shelly Kittleson

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് പ്രമുഖ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഷെല്ലിക്കെതിരെ ഭീഷണിയുണ്ടെന്നും ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്നും ട്രംപ് ഭരണകൂടം നേരത്തെ...

‘കള്ളക്കേസാണെന്ന് തെളിയും’: സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി | Director Ranjith

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി. (It will...

‘സർക്കാർ അതിജീവിതയ്‌ക്കൊപ്പം, എത്ര ഉന്നതൻ ആണെങ്കിലും കർശന നടപടി’: രഞ്ജിത്തിനെ തള്ളി മന്ത്രി സജി ചെറിയാൻ, സംവിധായകൻ റിമാൻഡിൽ | Ranjith

ആലപ്പുഴ: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെതിരെ കടുത്ത നിലപാടുമായി മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന്...