കാലിഫോർണിയ: ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അനുവാദമില്ലാതെ റെക്കോർഡ് ചെയ്തെന്ന പരാതിയിൽ 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ സമ്മതിച്ചു. വോയ്‌സ് അസിസ്റ്റന്റ് വഴി സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് കാലിഫോർണിയയിലെ...
വയനാട്: കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫീസ് റോഡിന് സമീപത്താണ് നടുക്കുന്ന സംഭവം നടന്നത്.(14-year-old brutally tortured,...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയാറായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ്...
പാലക്കാട്: 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...
കൊച്ചി: ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ഇനിയും സമയം വേണ്ടിവരും. അറസ്റ്റുകൾ വേഗത്തിൽ നടന്നുവെങ്കിലും പ്രതികൾക്കെതിരായ ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ എസ്.ഐ.ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.(Sabarimala...
ചെന്നൈ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ മുപ്പതിലധികം കേസുകളിൽ പ്രതിയായ ഗുണ്ട അഴകുരാജ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പെരമ്പലൂർ മംഗലമേട് ഇൻസ്‌പെക്ടർ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.(Another police encounter in Tamil...
ന്യൂഡൽഹി: പൊന്നാനിയിലെ വീട്ടമ്മ നൽകിയ ബലാത്സംഗ പരാതിയിൽ മുൻ മലപ്പുറം എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡി.വൈ.എസ്.പി ബെന്നി വി.വി, പൊന്നാനി മുൻ സി.ഐ വിനോദ് എന്നിവർക്കെതിരെ നേരിട്ട് കേസെടുക്കണമെന്ന ഹൈക്കോടതി...
കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ. നിഷാദ് പരോൾ നിയമങ്ങൾ കാറ്റിൽപ്പറത്തി രാഷ്ട്രീയ പ്രകടനത്തിൽ പങ്കെടുത്തു. പിതാവിന്റെ ചികിത്സയ്ക്കായി അടിയന്തര പരോൾ നേടിയ നിഷാദ്,...
കോഴിക്കോട്: ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അപകീർത്തിപ്പെടുത്തിയതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ദീപക്കിനെ മനഃപൂർവം സമൂഹവിചാരണ ചെയ്യാനാണ് ഷിംജിത ശ്രമിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.(Deepak's...