Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala

ചിനക്കത്തൂർ പൂരത്തിനിടെ സംഘർഷം: CPM ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർക്ക് കുത്തേറ്റു | CPM

പാലക്കാട്: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ...

ശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി; N വാസുവിനെ ED ചോദ്യം ചെയ്യുന്നു | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യനടപടികളും ഇഡിയുടെ അന്വേഷണവും നിർണ്ണായക ഘട്ടത്തിലേക്ക്. എ. പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അതേസമയം, എൻ. വാസുവിനെ...

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്: KSU പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി | Veena George

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.(Health...

വിദേശിയെ നിർബന്ധിച്ചു; ‘പിസ്സയും പെൺകുട്ടിയും’ പാക്കേജിന് 10,000 രൂപ; ഡൽഹിയിലെ ഓട്ടോ ഡ്രൈവർക്കെതിരെ പ്രതിഷേധം ഇരമ്പുന്നു | Delhi Auto Driver Viral Video

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ന്യൂസിലൻഡ് സ്വദേശിയായ ടൂറിസ്റ്റിന് നേരെ ഓട്ടോ ഡ്രൈവർ നടത്തിയ മോശം പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Delhi Auto Driver Viral Video). വിദേശിയെ പെൺവാണിഭ സംഘങ്ങളുടെ അടുത്തേക്ക്...

ടെക്‌സസിൽ വെടിവയ്പ്പ്: ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി ഉൾപ്പെടെ 4 മരണം; പ്രതിയുടെ വസതിയിൽ ഇറാനിയൻ പതാക! | Texas shooting

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസ് സർവകലാശാലയ്ക്ക് സമീപമുള്ള ബാറിന് പുറത്തുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർത്ഥിനി സവിത ഷാൻ (21) ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഭീകരാക്രമണ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ഫെഡറൽ...

മുംബൈയിൽ 14 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി തടാകത്തിൽ തള്ളി; മുങ്ങിമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; മൂന്ന് കൗമാരക്കാർ പിടിയിൽ | Mumbai Teen Murder Vihar Lake

മുംബൈ: മുംബൈയിലെ വിഹാർ തടാകത്തിൽ 14 വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം തള്ളിയ സംഭവത്തിൽ മൂന്ന് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു (Mumbai Teen Murder Vihar Lake). ഭാണ്ഡുപ് സ്വദേശിയായ സിദ്ധാർത്ഥ് ലോന്ധെ എന്ന...

കടബാധ്യതയും ഭീഷണിയും കൂട്ടക്കൊലയിൽ കലാശിച്ചു; ഭാര്യയെയും മൂന്ന് മക്കളെയും കഴുത്തറുത്ത് കൊന്നു, യുവാവ് പിടിയിൽ | Delhi Man Kills Wife Three Daughters

ന്യൂഡൽഹി: കടബാധ്യതയും ചൂതാട്ടത്തിലെ പണനഷ്ടവും മൂലം ഡൽഹിയിൽ പച്ചക്കറി വ്യാപാരിയായ യുവാവ് തന്റെ ഭാര്യയെയും മൂന്ന് പിഞ്ചുമക്കളെയും അതിക്രൂരമായി കൊലപ്പെടുത്തി (Delhi Man Kills Wife Three Daughters). വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഒരു...

സ്വത്ത് തർക്കം: ഉത്തർപ്രദേശിൽ മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും യുവാവ് വെട്ടിക്കൊന്നു, പ്രതി പിടിയിൽ | UP Man Kills Four Family Members

ബഹറൈച്ച്: ഉത്തർപ്രദേശിലെ ബഹറൈച്ചിൽ ഭൂമി വിറ്റ പണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 30-കാരനായ യുവാവ് സ്വന്തം കുടുംബത്തിലെ നാല് പേരെ അതിക്രൂരമായി കൊലപ്പെടുത്തി (UP Man Kills Four Family Members). ബസന്ത്പൂർ രുദൽ ഗ്രാമത്തിൽ...

16-കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 50 വർഷം കഠിനതടവ്; ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമായി | POCSO Court Verdict Trivandrum

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് അരനൂറ്റാണ്ട് കഠിനതടവ് വിധിച്ച് കോടതി (POCSO Court Verdict Trivandrum). തിരുവല്ലം സ്വദേശി ഷൈനുവിനാണ് കോടതി കഠിനശിക്ഷ നൽകിയത്. ശിക്ഷയ്ക്ക് പുറമെ 30,000...

കൃഷ്ണപുരത്ത് വീടുകയറി ആക്രമണം: കുപ്രസിദ്ധ ഗുണ്ട ‘കാക്ക ഷാൻ’ പിടിയിൽ | Kakka Shan Arrest Kayamkulam

കായംകുളം: കൃഷ്ണപുരത്ത് യുവാക്കളെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിക്കുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും തകർക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ (Kakka Shan Arrest Kayamkulam). 'കാക്ക ഷാൻ' എന്ന് വിളിക്കപ്പെടുന്ന ഷാൻ (27) ആണ്...