Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്വർണ്ണത്തിൻ്റെ അളവ് തിട്ടപ്പെടുത്താൻ വീണ്ടും ശാസ്ത്രീയ പരിശോധന; സാമ്പിൾ ശേഖരിക്കും | Sabarimala

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലും പൂശിയ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്ന വിഎസ്എസ്സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. സ്വർണ്ണം എത്രത്തോളം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി...

മാളിക്കടവ് കൊലപാതകം: മൃതദേഹം കാറിലേക്ക് മാറ്റുന്ന CCTV ദൃശ്യങ്ങൾ പുറത്ത്; പ്രതിയുമായി ഇന്ന് തെളിവെടുപ്പ് | Malikkadavu murder

കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മൃതദേഹം പ്രതിയും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു വൈശാഖൻ നേരത്തെ...

പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച: 50 പവൻ സ്വർണം അപഹരിച്ചു | Robbery

പത്തനംതിട്ട: പന്തളം കൈപ്പുഴയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവനിലധികം സ്വർണാഭരണങ്ങൾ കവർന്നു. കൈപ്പുഴ സ്വദേശി ബിജുനാഥിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.(Massive robbery at...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസ് 14 ദിവസത്തേക്ക് വീണ്ടും റിമാൻഡിൽ; S ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വീൽചെയറിലാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതോടെ...

മാളിക്കടവിലെ യുവതിയുടെ കൊലപാതകം: പ്രതി 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ| Malikkadavu Murder

കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്താലാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. ആത്മഹത്യയെന്ന് കരുതിയ കേസിൽ...

ടിഞ്ചു മൈക്കിൾ കൊലക്കേസ്: പ്രതി നസീർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ശനിയാഴ്ച്ച | Tinchu Michael murder

പത്തനംതിട്ട: കേരളത്തെ നടുക്കിയ കോട്ടാങ്ങൽ ടിഞ്ചു മൈക്കിൾ കൊലക്കേസിൽ വർഷങ്ങൾക്ക് ശേഷം നീതി. പ്രതിയായ നസീർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2019 ഡിസംബർ 15-നാണ് ടിഞ്ചുവിനെ നസീർ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കേസ്...

തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ ‘വെർച്വൽ അറസ്റ്റ്’ ശ്രമം: തട്ടിപ്പ് മുംബൈ പോലീസ് ചമഞ്ഞ് | Virtual arrest

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ സൈബർ തട്ടിപ്പ് സംഘത്തിന്റെ വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്.(Virtual arrest fraud against Thiruvanchoor Radhakrishnan) തിരുവഞ്ചൂർ രാധാകൃഷ്ണന്റെ...

പാലക്കാട് അധ്യാപകൻ്റെ ലൈംഗികാതിക്രമം: ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി; മൂന്നാമത്തെ കേസെടുത്തു | Sexual assault

പാലക്കാട്: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകൻ നടത്തിയ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകിയതോടെ ഇയാൾക്കെതിരെ പോലീസ് മൂന്നാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു....

അമ്മയോട് ക്രൂരത: 70 വയസ്സുകാരിയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; മരുന്നും വസ്ത്രവും പോലും നൽകാൻ വിസമ്മതം | Cruelty to mother

തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ...

ഇൻഡോറിൽ ക്ഷേത്രപൂജാരിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി | Indore Temple Priest Death

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 37 വയസ്സുകാരനായ ക്ഷേത്രപൂജാരിയെ ഉള്ളിൽ നിന്ന് പൂട്ടിയ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (Indore Temple Priest Death). ലസൂഡിയ മേഖലയിലെ രാമക്ഷേത്രത്തിൽ പൂജാരിയായിരുന്ന സതീഷ് ശർമ്മയാണ്...