Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: മുഖ്യസൂത്രധാരനടക്കം 5 പേർ പിടിയിൽ | Bhutan vehicle smuggling

കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ ബിഷ്വദ്വീപ് ദാസിനെ കസ്റ്റംസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ പ്രമുഖ ഐടി കമ്പനിയിലെ സീനിയർ എൻജിനീയറാണ്....

ട്രംപിനെ വധിക്കാൻ ഗൂഢാലോചന: പാക് പൗരൻ ആസിഫ് മർച്ചൻ്റ് കുറ്റക്കാരനെന്ന് US കോടതി | Trump

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്ഥാൻ പൗരനായ ആസിഫ് മർച്ചന്റ് കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചു. ഇറാന്റെ നിർദ്ദേശപ്രകാരം അമേരിക്കൻ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ | Rahul Mamkootathil

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ ആദ്യ രാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.(First complainant moves Supreme Court...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കോങ്ങാട് MLAയെ കുടുക്കാൻ ശ്രമം | Digital arrest

പാലക്കാട്: രാജ്യത്ത് വ്യാപകമാകുന്ന 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചവരില്‍ നിന്നും കോങ്ങാട് എം.എൽ.എ കെ. ശാന്തകുമാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീവ്രവാദ വിരുദ്ധ വിഭാഗത്തിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടത്....

ആർ. ശ്രീലേഖയ്ക്ക് തിരിച്ചടി; പോക്സോ കേസിൽ ഇടക്കാല സ്റ്റേ നൽകാൻ വിസമ്മതിച്ച് ഹൈക്കോടതി | R Sreelekha POCSO case High Court stay

കൊച്ചി: ലൈംഗിക പീഡനക്കേസിലെ അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയതിന് തനിക്കെതിരെ എടുത്ത പോക്സോ (POCSO) കേസ് റദ്ദാക്കണമെന്ന ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല (R Sreelekha POCSO...

മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം | Malappuram child death pickup truck accident

മലപ്പുറം: മലപ്പുറം അരീക്കോട് ചെമ്രകാട്ടൂരിൽ മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസ്സുകാരൻ മരിച്ചു (Malappuram child death pickup truck accident). ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാൻ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു...

വാട്ടർ ബലൂൺ എറിഞ്ഞതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ അടിച്ചു കൊന്നു | Delhi Holi murder case Uttam Nagar

ന്യൂഡൽഹി: ഹോളി ആഘോഷങ്ങൾക്കിടെയുണ്ടായ നിസ്സാര തർക്കം ഡൽഹിയിൽ യുവാവിന്റെ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു (Delhi Holi murder case Uttam Nagar). വാട്ടർ ബലൂൺ ദേഹത്ത് പതിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തം നഗർ സ്വദേശിയായ...

ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് എസ്ഐടി; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഹർജി ചൊവ്വാഴ്ച വിധി പറയും | Rahul Mamkootathil bail cancellation news

തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതിയിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദം കേൾക്കും (Rahul Mamkootathil bail cancellation...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: തെളിവെടുപ്പിൽ വീഴ്ച; തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ | Thiruvalla DySP S Nandakumar suspension

പത്തനംതിട്ട: ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ തെളിവെടുപ്പിൽ ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയതിന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സസ്പെൻഡ് ചെയ്തു (Thiruvalla DySP S Nandakumar suspension). ജില്ലാ...

കാസർകോട് ജസീലയുടെ ആത്മഹത്യ: സുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; മോഷണാരോപണം സ്വർണ്ണം തിരികെ ചോദിച്ചപ്പോൾ? | Kasaragod Jaseela suicide case update

കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക നീക്കം (Kasaragod Jaseela suicide case update). കേസിൽ ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവായ പൊവ്വൽ സ്വദേശി ആയിഷയെ...