Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

കേരളത്തെ നടുക്കിയ ഇലന്തൂർ നരബലി കേസ്: വിചാരണയ്ക്ക് ഇന്ന് തുടക്കം | Elanthoor human sacrifice

കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. സാമ്പത്തിക അഭിവൃദ്ധിക്കായി പദ്മയെ ആഭിചാര പൂജയുടെ ഭാഗമായി ബലി നൽകിയ കേസിലാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ...

മൂന്ന് മക്കളെ തടാകത്തിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച പിതാവ് പിടിയിൽ | Kamareddy father drowns daughters case 2026

ഹൈദരാബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ സ്വന്തം മക്കളെ തടാകത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവറായ യുവാവ് അറസ്റ്റിലായി (Kamareddy father drowns daughters case 2026). എട്ട്, ആറ്, അഞ്ച് വയസ്സുള്ള...

യുപിയിൽ കൊടും ക്രൂരത; പ്രായപൂർത്തിയാകാത്ത കാമുകിയെ കഴുത്തുഞെരിച്ചും ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചും കൊന്നു | Etawah murder case Vijay Kushwaha

ഇറ്റാവ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ (Etawah murder case Vijay Kushwaha). ഡൽഹി ജൽ ബോർഡിൽ കരാർ മെക്കാനിക്കായി ജോലി ചെയ്യുന്ന വിജയ് കുശ്വാഹ (29)...

സ്വത്ത് തർക്കം കൊലപാതകത്തിൽ കലാശിച്ചു; കുന്ദമംഗലത്ത് മർദ്ദനമേറ്റ യുവാവ് മരിച്ചു | Kozhikode Kunnamangalam murder case 2026

കോഴിക്കോട്: കുന്ദമംഗലത്ത് ഉത്സവപ്പറമ്പിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു (Kozhikode Kunnamangalam murder case 20260. കുന്ദമംഗലം കളരിക്കണ്ടി സ്വദേശി ഏറോചുടല വീട്ടിൽ ബാബു (46) ആണ് കോഴിക്കോട് മെഡിക്കൽ...

തെളിവില്ല; ഒരു കോടി രൂപ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയ കേസിൽ ലോറൻസ് ബിഷ്ണോയി ഉൾപ്പെടെ മൂന്ന് പേരെ കോടതി വെറുതെ വിട്ടു | Lawrence Bishnoi acquitted Delhi court

ന്യൂഡൽഹി: ഒരു കോടി രൂപ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയെന്ന കേസിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി കോടതി വെറുതെ വിട്ടു (Lawrence Bishnoi acquitted Delhi court)....

യുകെ വിസ തട്ടിപ്പ്: നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം പിഴയും | Producer Joby George visa fraud case Kochi

കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സിനിമാ നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവ് ശിക്ഷ വിധിച്ചു (Producer Joby George visa fraud case Kochi)....

90 വയസ്സുകാരിയെ നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു: ആകെ ഞെട്ടി മധ്യപ്രദേശ് | Gang-raped

ഭോപ്പാൽ: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ തൊണ്ണൂറ് വയസ്സുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലെ കുടിലിൽ തനിച്ച് കഴിഞ്ഞിരുന്ന വയോധികയെ മുഖംമൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ്...

ഒരു രൂപയ്ക്ക് ഷൂസ്: കോഴിക്കോട്ടെ സംഘർഷത്തിൽ കടയുടമകൾക്കെതിരെ കേസെടുത്തു | Shoes

കോഴിക്കോട്: മിഠായിത്തെരുവിലെ ഷൂ കട നൽകിയ 'ഒരു രൂപ ഓഫർ' നഗരത്തെ മണിക്കൂറുകളോളം സംഘർഷഭരിതമാക്കി. ഇരുപതിനായിരത്തിലധികം ആളുകൾ തടിച്ചുകൂടിയതോടെ നിയന്ത്രണം നഷ്ടമായ പോലീസ് ലാത്തിവീശി. സംഭവത്തിൽ മതിയായ സുരക്ഷയൊരുക്കാതെ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയതിന് കടയുടമയുൾപ്പെടെ...

ബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ വനത്തിൽ ഒളിച്ചത് രാത്രി മുഴുവൻ; ടാക്സി ഡ്രൈവറുടെ ക്രൂരതയിൽ നിന്ന് ഡൽഹി സ്വദേശിനി രക്ഷപ്പെട്ടത് അത്ഭുതകരമായി | Nainital Taxi Driver Attempted Rape Arrest

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സോളോ ട്രിപ്പിനെത്തിയ ഡൽഹി സ്വദേശിനിയായ 31-കാരിക്ക് നേരെ ടാക്സി ഡ്രൈവറുടെ ബലാത്സംഗ ശ്രമം (Nainital Taxi Driver Attempted Rape Arrest). ഡ്രൈവറുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പരിക്കുകളോടെ...

പുത്തൻവേലിക്കര മോളി വധക്കേസ്: പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ | Murder

കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതി പരിമൾ സാഹുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിട്ട...