കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതി പരിമൾ സാഹുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിട്ട...
മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ (MHA) ഉന്നത ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് പോലീസ് ഇൻസ്‌പെക്ടറെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ നവി മുംബൈ പോലീസ് അറസ്റ്റ്...
ബെല്ലാരി: കർണാടകയിലെ ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഹേമന്ത് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ആക്രമണത്തിൽ എട്ട് വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ ഒമ്പത് പേർക്ക്...
ബെംഗളൂരു: ബെംഗളൂരുവിലെ തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പ്രണയപ്പകയെത്തുടർന്ന് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.(Woman and...
ന്യൂയോർക്ക്: മേയർ സൊഹ്‌റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടകവസ്തു എറിഞ്ഞു. തീവ്രവലതുപക്ഷ സംഘടനകൾ നടത്തിയ ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനിടെയാണ് സംഭവം. പോലീസ് ബാരിക്കേഡിൽ തട്ടി വീണ സ്ഫോടകവസ്തു പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി....
ഖാണ്ഡ്വ: മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ 90 വയസ്സുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി (Madhya Pradesh 90 Year Old Woman Raped). വ്യാഴാഴ്ച രാത്രി ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുടിലിൽ തനിച്ച്...
കോഴിക്കോട്: ഷൊർണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫ എ.പി (45) ആണ് പിടിയിലായത്. പരപ്പനങ്ങാടിയിൽ വെച്ചാണ് റെയിൽവേ...
കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കാക്കൂർ സ്വദേശി നൈജിൽ സായിമിനെയാണ് സംഘം ആക്രമിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ ആലുവ സ്വദേശികളായ മെഹനാസ്,...
കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന സോഷ്യൽ മീഡിയ പരസ്യം വിശ്വസിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ കോഴിക്കോട് നഗരത്തിൽ വൻ സംഘർഷം. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമകളെ...