കായംകുളം: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ കായംകുളം പോലീസ് പിടികൂടി (Kayamkulam attempted murder case arrest 2026). കൃഷ്ണപുരം സ്വദേശികളായ ആദിൽ അഫ്സർ (20), മുഹമ്മദ്...
കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിച്ചെന്ന പരാതിയിൽ ഹൈക്കോടതി ഇന്ന് നിർണ്ണായക വിധി പറയും. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് വിധി പ്രസ്താവിക്കുക.(Data leak...
ബെംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാറിനെച്ചൊല്ലി ഭർത്താവുമായുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ യുവതി വിഷം കഴിച്ച് ജീവനൊടുക്കി (Bengaluru woman suicide over sambar dispute). ബെംഗളൂരു നെലമംഗലയ്ക്ക് സമീപമുള്ള ഗെനാസനഹള്ളിയിൽ രംഗസ്വാമിയുടെ ഭാര്യ...
ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ തടവിൽ കഴിയുന്ന ഷർജീൽ ഇമാമിന് ഡൽഹി കോടതി പത്ത് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു (Sharjeel Imam interim bail news March...
ചെന്നൈ: പല്ലാവരം ത്രിശൂലത്തിൽ എട്ടുപേരടങ്ങുന്ന ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഇവർ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരേയും...
ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വിദ്യാർത്ഥികൾ തമാശയ്ക്കായി
ചെയ്ത പ്രവർത്തി അധ്യാപകന്റെ ജീവനെടുത്തു. നോർത്ത് ഹാൾ ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ ജേസൺ ഹ്യൂസ് (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത് (US Teacher Death Students Prank)....
ഹൈദരാബാദ്: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നതിനിടെ ഹൈദരാബാദിൽ വിരമിച്ച ജില്ലാ ജഡ്ജിക്ക് ഒരു കോടിയിലധികം രൂപ നഷ്ടമായി. സ്ത്രീകടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ജഡ്ജിയുടെ മൊബൈൽ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് സൈബർ...
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യഹർജികൾ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിജയകുമാർ സമർപ്പിച്ച രണ്ട്...
ന്യൂഡൽഹി: മദ്യനയക്കേസിൽ സിബിഐക്ക് എതിരെ വിചാരണക്കോടതി നടത്തിയ രൂക്ഷമായ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന നിർദ്ദേശം ഉൾപ്പെടെയുള്ളവയ്ക്കാണ് ഹൈക്കോടതി സ്റ്റേ നൽകിയത്. അരവിന്ദ് കെജ്‌രിവാൾ...
കൊച്ചി: വസതിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ ചിദംബരം എസ്. പൊതുവാളിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത്...