Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala

ഗുണ്ടാ നേതാവ് അലുവ അതുൽ കൊലക്കേസ്: മുഴുവൻ പ്രതികളും പിടിയിൽ, കാർ കസ്റ്റഡിയിൽ | Aluva Athul murder

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. ആകെ എട്ട് പേരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെ ഇടുക്കി മുണ്ടക്കയത്തിന്...

അലുവ അതുൽ വധക്കേസ്: 4 പ്രതികൾ പിടിയിൽ‌, കസ്റ്റഡിയിലായവരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും; മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം | Aluva Athul Murder Case

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലുവ അതുലിനെ (31) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേരെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു (Aluva Athul Murder Case). കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും ഇവർക്ക്...

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞു കൊന്ന നേപ്പാൾ സ്വദേശി പിടിയിൽ | Peacock killed Trivandrum

തിരുവനന്തപുരം: ജില്ലയിലെ നെടുമങ്ങാട് മയിലിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ അതിഥി തൊഴിലാളി പിടിയിലായി (Peacock killed Trivandrum). നേപ്പാൾ സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ സുനിൽ കർക്കിയെയാണ് പാലോട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്....

കരുനാഗപ്പള്ളി വധക്കേസ്: കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് വിഷ്ണുവും സംഘവും; പകയ്ക്ക് പിന്നിൽ വർഷങ്ങൾ പഴക്കമുള്ള വൈരാഗ്യം | Aluva Athul murder Karunagappally FIR

കൊല്ലം: അലുവ അതുലിനെ അതീവ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി (Aluva Athul murder Karunagappally FIR). അക്രമികൾ സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചും ദൃക്സാക്ഷി...

വിവാഹം മുടങ്ങിയതിന് പ്രതികാരം; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി രക്തം കുത്തിവെച്ച് യുവാവ് | Hyderabad HIV injection case

ഹൈദരാബാദ്: പോച്ചാരം ഐടി കോറിഡോർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. 22 കാരിയായ യുവതിയെയാണ് ബന്ധുവായ 24 കാരൻ ക്രൂരമായി ആക്രമിച്ചത് (Hyderabad HIV injection case). യുവതി...

ഇരട്ടസഹോദരിയുടെ ശരീരത്തിൽ 84 മുറിവുകൾ; അമ്മയ്ക്ക് ‘സർപ്രൈസ്’ നൽകാനെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് ആക്രമിച്ചു, പ്രതി പിടിയിൽ | UP Engineer Kills Twin Sister

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ അമ്മയ്ക്ക് 'സമ്മാനം' നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരട്ടസഹോദരിയുടെ മൃതദേഹം കാണിച്ചുകൊടുത്ത യുവാവ് പിടിയിൽ (UP Engineer Kills Twin Sister). സഹോദരിയെ 84 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം...

കർണാടകയിൽ അഞ്ചുമാസം ഗർഭിണിയായ പത്തൊമ്പതുകാരി തീക്കൊളുത്തി മരിച്ചു; സ്ത്രീധന പീഡനമെന്ന് പരാതി | Dowry death

ബംഗളൂരു: രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിൽ നയന (19) എന്ന യുവതിയാണ് ജീവനൊടുക്കിയത് (Dowry death). അഞ്ചുമാസം ഗർഭിണിയായിരുന്ന നയന ശരീരത്തിൽ ഡീസലൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. കുടുംബ വഴക്കിനെത്തുടർന്നാണ് നയന ഈ കടുംകൈ ചെയ്തതെന്നാണ്...

വയനാട്ടിൽ ഹോട്ടലിന് നേരെ ആക്രമണം; ബീഫ് ഫ്രൈ കേടായെന്ന് പറഞ്ഞ് ജീവനക്കാരെ തല്ലി | Wayanad hotel attack

വയനാട്: വെള്ളമുണ്ടയിലെ 'ബുക്ക് ഇൻ' ഹോട്ടലിലാണ് ഭക്ഷണത്തിന്റെ പേരിൽ അതിക്രമം നടന്നത് (Wayanad hotel attack ). ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ ബീഫ് ഫ്രൈയ്ക്ക് ദുർഗന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പരാക്രമം. ഹോട്ടലിലെത്തിയ...

അലുവ അതുൽ വധം: പ്രത്യേക സംഘത്തെ നിയോഗിച്ചു; പിന്നിൽ കടത്തൂർ സംഘമെന്ന് സൂചന | Aluva Athul murder

തിരുവനന്തപുരം/കൊല്ലം: ഗുണ്ടാത്തലവൻ അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി (Aluva Athul murder). പ്രതികളെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നും ഡിജിപി 24 ന്യൂസിനോട് പറഞ്ഞു. ജാമ്യത്തിലിറങ്ങി...

നിലമ്പൂരിൽ വധശ്രമം: യുവാവിനെയും യുവതിയെയും കാറിടിച്ച് വീഴ്ത്തിയ പ്രതി അറസ്റ്റിൽ | Nilambur attempt to murder news

നിലമ്പൂർ: ബൈക്ക് യാത്രക്കാരായ ഷാബിൽ അഹമ്മദിനെയും സുഹൃത്തായ യുവതിയെയും വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽ നിന്നാണ് പോലീസ് പിടികൂടിയത് (Nilambur attempt to murder news). നിലമ്പൂർ...