തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന മുൻ എം.എൽ.എ ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ...
കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേരള മനഃസാക്ഷിയെ നടുക്കിയ കൊലപാതകത്തിലാണ് സുപ്രധാനമായ വിധി വരുന്നത്.(Dr. Vandana Das murder...
അങ്കമാലി: അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത് (Angamaly Manjapra shooting). വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞപ്ര സ്വദേശിയായ പോളി എന്നയാളാണ്...
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട (Nedumbassery ganja arrest). ആറര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ ആലിപ്പൂർ സ്വദേശി ബാബുൽ മിത്രയെ (41) പോലീസ് പിടികൂടി. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും...
കൊല്ലം: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന തർക്കത്തെത്തുടർന്ന് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി വരുൺ, ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു....
നാഗ്പൂർ: ഗണിത പ്രശ്നത്തിന് ഉത്തരം തെറ്റിയതിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചു (Nagpur Teacher Beats Student). മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലുള്ള ദിയോളി കലാനിലെ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലാണ്...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെ തൽക്കാലം അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എന്നാൽ, കുറ്റപത്രം സമർപ്പിക്കുന്നത് വരെ അദ്ദേഹത്തെ എല്ലാ പാർട്ടി ചുമതലകളിൽ...
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മകൻ അച്ഛനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു (UP Son Kills Father Meerut). ജയിൽ ചുങ്കി മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം...
കൊച്ചി: മാസപ്പടിക്കേസിൽ നിർണ്ണായക രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ...
കണ്ണൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന പരാതിയിലാണ് നടപടി.(Online fraud,...