നിലമ്പൂർ: നിലമ്പൂർ-പാലക്കാട് പാസഞ്ചർ ട്രെയിനിനുനേരെ വീണ്ടും സാമൂഹികവിരുദ്ധരുടെ കല്ലേറ് (Nilambur Palakkad train stone pelting). ആക്രമണത്തിൽ ട്രെയിനിലുണ്ടായിരുന്ന രണ്ട് വയസുകാരൻ മാരക പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
വൈകുന്നേരം...
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചക്കേസിൽ പൂനെയിൽ നിന്നുള്ള ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയെ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തു (NEET UG...
മുംബൈ: ഭാര്യയുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ചതിൽ പ്രകോപിതനായി മാതാപിതാക്കളെ ഉരൽത്തടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ മഹാരാഷ്ട്രയിൽ അറസ്റ്റിലായി (Maharashtra Domestic Violence Pestle Murder). ധൂലെയിലെ ഷിർപൂരിലുള്ള മഹാവീർ സൊസൈറ്റിയിൽ വെള്ളിയാഴ്ച...
അഹമ്മദാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വീട്ടുവാടക നൽകാൻ കഴിയാത്തതിന് പകരം സ്വന്തം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും തുടർച്ചയായി പീഡിപ്പിക്കാൻ വീട്ടുടമയ്ക്ക് അനുവാദം നൽകിയ യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച...
മുംബൈ/ഉൽഹാസ്നഗർ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഉൽഹാസ്നഗറിൽ (Ulhasnagar) ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ യുവതിയെ അതിക്രൂരമായി മർദിക്കുകയും അർദ്ധനഗ്നയാക്കി ചെരുപ്പുമാലയണിച്ച് പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്ത് (Ulhasnagar Woman Paraded...
നാസിക്: മഹാരാഷ്ട്രയിലെ നാസിക് പഞ്ചവടി മേഖലയിലെ ഹീരാവാഡി റോഡിലുള്ള ഒരു ജ്വല്ലറിയിൽ തോക്കുകളുമായെത്തിയ സായുധ കവർച്ചാ സംഘത്തെ ജീവൻ പണയം വെച്ചും ധീരമായി നേരിട്ട് ഉടമയായ വനിത. ആക്രമണത്തിൽ ജ്വല്ലറിയിലെ ജീവനക്കാരന് ഗുരുതരമായി...
പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയായ രാം നാരായൺ ഭാഗേൽ (35) ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തെ റിമാൻഡ് കാലാവധി...
അബുദാബി: യുഎഇയിൽ ബന്ധുവായ യുവതിയുടെയും അവരുടെ പിതാവിന്റെയും ചിത്രങ്ങളും ഒപ്പം അപകീർത്തികരമായ കുറിപ്പും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച 27കാരനായ ഇന്ത്യൻ യുവാവിന് കനത്ത പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. സൈബർ നിയമ...
ന്യൂഡൽഹി: ഉയർന്ന ശമ്പളമുള്ള വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരായ യുവാക്കളെ കംബോഡിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്ക് കടത്തി 'സൈബർ അടിമകളാക്കി' മാറ്റിയിരുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിന്റെ തലവൻ പിടിയിൽ (Cyber Slavery...