Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala

ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകം: ജയിലിൽ വധഭീഷണി, പ്രതികളെ തിരുവനന്തപുരത്തേക്ക് മാറ്റി | Aluva Athul murder case

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ആലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്നും മാറ്റി (Aluva Athul murder case). പ്രതികൾക്ക് ജയിലിനുള്ളിലും പുറത്തും വധഭീഷണി ഉണ്ടെന്ന സ്പെഷ്യൽ...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി, മത്സരിക്കാനാവില്ല | Antony Raju

കൊച്ചി: ലഹരിക്കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹർജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ...

പരീക്ഷയിൽ മാർക്ക് വാഗ്ദാനം ചെയ്ത് ഊട്ടിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: ഡോക്ടർ പിടിയിൽ | Raped

നീലഗിരി: പരീക്ഷയിൽ മാർക്ക് വാഗ്ദാനം ചെയ്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി...

വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ‘സൈക്കോ’ നാടകം പൊളിച്ച് പ്രോസിക്യൂഷൻ | Dr. Vandana Das murder

കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് മാനസിക വൈകല്യമുണ്ടെന്ന വാദം പ്രോസിക്യൂഷൻ കോടതിയിൽ അതിസമർത്ഥമായി പൊളിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കൊല്ലം അഡീഷണൽ സെഷൻസ്...

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ | Dr. Vandana Das murder

കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദനാ ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒരു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് വിധി. പ്രതിക്ക് നൽകേണ്ട...

മണ്ണുത്തിയിൽ ഗുണ്ടാ ആക്രമണം: SIക്ക് കുത്തേറ്റു | Goons attack

തൃശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്രതികളെ പിടികൂടാനെത്തിയ ഒല്ലൂർ എസ്‌ഐ വരുണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. എസ്‌ഐയുടെ കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്. (Goons attack in...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിക്ക് തിരിച്ചടി; വിചാരണക്കോടതി പരാമർശങ്ങൾക്ക് ഹൈക്കോടതിയുടെ സ്റ്റേ, നോട്ടീസയച്ചു | Sabarimala

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.(Sabarimala...

ബിരിയാണിയിൽ ‘നായയുടെ കാൽ’; കാണ്‍പൂരിൽ സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ | Kanpur Zomato biriyani complaint

കാണ്‍പൂർ: ഓൺലൈനായി ഓർഡർ ചെയ്ത ബിരിയാണിയിൽ നായയുടെ കാലിന് സമാനമായ മാംസക്കഷണം കണ്ടെത്തിയതായി പരാതി (Kanpur Zomato biriyani complaint). കാണ്‍പൂർ സ്വദേശിയായ ഉപഭോക്താവ് സൊമാറ്റോ (Zomato) വഴി വരുത്തിയ ഭക്ഷണത്തിലാണ് അസ്വാഭാവികമായ...

ഐഎസ് ബന്ധം: ഉത്തർപ്രദേശിൽ 19-കാരനായ ഡെന്റൽ വിദ്യാർത്ഥി പിടിയിൽ | ISIS Online Module Arrest UP

ലഖ്‌നൗ: നിരോധിത ഭീകരസംഘടനയായ ഐഎസുമായി (ISIS) ഓൺലൈൻ വഴി ബന്ധം പുലർത്തിയതിന് 19 വയസ്സുള്ള ഡെന്റൽ വിദ്യാർത്ഥിയെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു (ISIS Online Module Arrest UP)....

ഉന ദളിത് പീഡനക്കേസ്: 5 പേർ കുറ്റക്കാർ; 35 പേരെ കോടതി വെറുതെ വിട്ടു | Una Dalit Flogging Case

അഹമ്മദാബാദ്: 2016-ൽ ഗുജറാത്തിലെ ഉനയിൽ ദളിത് യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ പരസ്യമായി മർദ്ദിച്ച കേസിൽ അഞ്ചു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എന്നാൽ, കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പോലീസുകാർ ഉൾപ്പെടെ 35 പേരെ...