Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala

മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തിയത് 58 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; നാസിക്കിൽ ‘വിഐപി ജ്യോത്സ്യൻ’ അറസ്റ്റിൽ | Ashok Kharat Arrest

മുംബൈ: ജ്യോത്സ്യത്തിന്റെ മറവിൽ സ്ത്രീകളെ ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അശോക് ഖാരാത്ത് (67) പിടിയിലായി (Ashok Kharat Arrest). 35-കാരിയായ യുവതി...

ആശ്രമത്തിന്റെ മറവിൽ കള്ളനോട്ട് നിർമ്മാണം; രണ്ട് കോടിയുടെ വ്യാജനോട്ടുകളുമായി ആറംഗസംഘം പിടിയിൽ | Gujarat Fake Currency

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ആശ്രമത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട് നിർമ്മാണ യൂണിറ്റ് അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് തകർത്തു (Gujarat Fake Currency). പരിശോധനയിൽ രണ്ട് കോടി രൂപയുടെ വ്യാജനോട്ടുകൾ...

വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; വിചാരണ കോടതിക്കെതിരെ രൂക്ഷ വിമർശനം | Walayar Mob Lynching

കൊച്ചി: വാളയാർ ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി (Walayar Mob Lynching). പാലക്കാട് എസ്‌.സി/എസ്‌.ടി സ്പെഷ്യൽ കോടതി...

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി | Rahul Mamkootathil

തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർധനും പങ്കജ് ഭണ്ഡാരിക്കും സ്വാഭാവിക ജാമ്യം | Sabarimala

കൊല്ലം: വൻ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളിൽ ഉൾപ്പെട്ട പങ്കജ് ഭണ്ഡാരി, കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു....

‘നീല ഡ്രമ്മും സിമന്റും’; ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഭയന്ന് ഭർത്താവ്, കാമുകനൊപ്പം പോകാൻ അനുവാദം നൽകി | Blue Drum Murder Threat Uttar Pradesh

ബുലന്ദ്‌ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ നിന്ന് സിനിമയെ വെല്ലുന്ന ഒരു കുടുംബകലഹത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. ഭാര്യയുടെ മൊബൈൽ ഫോണിലെ "സിമന്റും നീല ഡ്രമ്മും" എന്ന വാചകം കണ്ട് ഭയന്ന ഭർത്താവ്, ഒടുവിൽ അവരെ കാമുകനൊപ്പം...

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ശിക്ഷാവിധി ഈ മാസം 21-ന്, പ്രായശ്ചിത്തം ചെയ്യാമെന്ന് പ്രതി | Dr. Vandana Das murder

കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ ശിക്ഷാവിധി ശനിയാഴ്‌ച പ്രസ്താവിക്കും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഈ മാസം 21-ലേക്ക് മാറ്റി. (Dr. Vandana...

സൂറത്തിൽ എംബ്രോയ്ഡറി യൂണിറ്റിൽ വൻ തീപിടുത്തം; സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം | Surat Fire Accident

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ എംബ്രോയ്ഡറി യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിലും പിന്നാലെയുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിലും രണ്ട് പേർ കൊല്ലപ്പെട്ടു (Surat Fire Accident). വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെ കപോന്ദ്ര പ്രദേശത്താണ് അപകടമുണ്ടായത്....

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറ് | Bomb

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.(Bomb thrown at...

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും | Dr. Vandana Das murder

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിനുള്ള ശിക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് വിധിക്കും. പ്രതി...