കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണ വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു.(No...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കം ചെയ്യാത്തതിനെത്തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.(Video not removed,...
മുംബൈ : താനെയിലെ കല്യാൺ റിംഗ് റോഡിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ കൊല്ലപ്പെട്ടു (Thane Kalyan Ring Road Accident).പുലർച്ചെ സൈക്ലിംഗിന് ഇറങ്ങിയ 42 വയസ്സുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്....
പെൽഹാർ : നളസോപാരയിൽ സുഹൃത്തുക്കൾ തമ്മിലുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു (Nallasopara Murder Case). സുഹൃത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പെൽഹാർ (Pelhar) പോലീസ് അതിവേഗം പിടികൂടി. നളസോപാര ഈസ്റ്റിലെ...
പൂനെ : മുംബൈ ഘാട്‌കോപ്പറിലെ തിരക്കേറിയ റോഡിൽ ടാങ്കർ ലോറി ഇടിച്ച് 28 വയസ്സുകാരി കൊല്ലപ്പെട്ടു (Mumbai Ghatkopar Road Accident). അമിതവേഗതയിൽ വന്ന ടാങ്കർ നിയന്ത്രണം വിട്ട് യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഘാട്‌കോപ്പർ...
കുർള : വനിതാ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയ കേസിൽ രണ്ടു പേർക്കെതിരെ കുർള പോലീസ് കേസെടുത്തു (Mumbai Doctor Assault News). ആശുപത്രിയിലെ എമർജൻസി വാർഡിൽ ചികിത്സയ്ക്കെത്തിയ രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ അധിക്ഷേപിക്കുകയും...
പനാജി: ഗോവയിലെ കാക്കോറയിൽ ബിജെപി കൗൺസിലറുടെ മകനായ സോഹം നായിക്കിനെ (20) ലൈംഗികാതിക്രമക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ്...
കോഴിക്കോട്: നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു (Kozhikode House Robbery). പ്രമുഖ സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിയുടെ തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ്...
കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകളോ അഴിമതിയോ നടന്നതായി കണ്ടെത്താനായില്ലെന്ന് വിജിലൻസ്. സംഭവത്തിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിക്ക് കൈമാറും.(Sabarimala flagpole reconstruction, Vigilance...
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ഇടപെടൽ നടത്തി. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഉചിതമായ...