Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലഴികളിൽ നിന്ന് പുറത്തേക്ക്, തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി | Sabarimala

കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളിലും കട്ടിളപ്പാളികളിലും നടന്ന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം...

പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി: കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല, അന്വേഷണം | Woman found dead

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയെയാണ് ലോഡ്ജ് മുറിക്കുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.(Woman found dead at lodge, Man with her is missing,...

ട്രംപിനെതിരായ വധശ്രമം: പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ | Trump

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനണാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ജീവപര്യന്തത്തിന്...

ശാരീരിക ബന്ധത്തിനുള്ള സമ്മതം ദൃശ്യങ്ങൾ പകർത്താനുള്ള അനുമതിയല്ല: പ്രതിക്ക് ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി | Delhi High Court

ന്യൂഡൽഹി: ശാരീരിക ബന്ധത്തിന് ഒരാൾ നൽകുന്ന സമ്മതം, ആ വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്താനുള്ള അനുമതിയല്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹിതയായ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡി; ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മേൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ തൊട്ടുപിന്നാലെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനായുള്ള...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും, കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ | Deepak’s death

കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.(Deepak's death,...

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി: ലോറിയിൽ തണ്ണിമത്തൻ ലോഡിനിടയിൽ ഒളിപ്പിച്ചത് നൂറിലധികം പെട്ടികൾ | Explosives

പാലക്കാട്: ദേശീയപാതയിൽ തണ്ണിമത്തൻ കയറ്റി വന്ന പിക്കപ്പ് വാനിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. പാലക്കാട് മെഡിക്കൽ കോളേജിന് സമീപം വെച്ച് ടൗൺ സൗത്ത് പൊലീസാണ് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ജാമ്യം നേടിയാലുടൻ ചോദ്യംചെയ്യാൻ ED, നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമോ ? | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക...

പത്തനംതിട്ടയിൽ ആശുപത്രിയിൽ തോക്കുമായെത്തി പരാക്രമം; കുന്നന്താനം സ്വദേശി പോലീസ് കസ്റ്റഡിയിൽ | Air gun attack

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്തെ ആശുപത്രിയിൽ എയർ ഗണ്ണുമായി എത്തിയ രോഗി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു (Air gun attack). നഴ്‌സുമാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ലിനു തോമസിനെ പോലീസ് പിടികൂടി. ഇന്ന് രാവിലെയായിരുന്നു...

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 14 വർഷം കഠിനതടവും പിഴയും | Thiruvananthapuram POSCO Case

തിരുവനന്തപുരം: ഒമ്പതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ് വിധിച്ചു (Thiruvananthapuram POSCO Case). വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി...