Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി; തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ED റെയ്ഡ് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.(Sabarimala gold theft case,...

ആന്ധ്രയിലെ മലനിരകളിൽ ഒളിവിൽ കഴിഞ്ഞ ലഹരി രാജാവ് പിടിയിൽ: കേരള പോലീസിൻ്റെ സാഹസിക ഓപ്പറേഷൻ | Drug lord

പാലക്കാട്: ആന്ധ്ര - ഒഡീഷ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിന്റെ തലവൻ ലബുഡു അജിത് കുമാറിനെ കേരള പോലീസ് പിടികൂടി. ആന്ധ്രപ്രദേശിലെ അനന്തഗിരി കോണ്ടിബ സ്വദേശിയായ ഇയാളെ പാലക്കാട് കസബ പോലീസാണ്...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം: കേസെടുത്ത് പോലീസ് | Headmistress

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ പ്രധാന അധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചതിന്റെ പേരിൽ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ പോലീസ് നടപടി. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ...

പാലക്കാട് സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു: ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ | Murder

പാലക്കാട്: കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷന് സമീപം സഹോദരൻ അനിയനെ മർദ്ദിച്ചു കൊലപ്പെടുത്തി. പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ. ബാബു (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ആർ....

‘ഒരു കീറക്കടലാസ് പോലും ഹാജരാക്കിയില്ല’: മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ അപ്പീൽ തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത് | Muttil tree felling

വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് വയനാട് അഡീഷണൽ ജില്ലാ കോടതി പുറപ്പെടുവിച്ച വിധി വനംവകുപ്പിന് വലിയ വിജയമായി. 10 കോടിയിലധികം രൂപ വിലമതിക്കുന്ന 120...

അയൽവാസിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയം, ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് രണ്ടുതവണ; ഭർത്താവ് പിടിയിൽ | Ghaziabad Murder Attempt

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ കൊലയാളി സംഘത്തെ ഏർപ്പെടുത്തിയ ഭർത്താവ് പിടിയിൽ (Ghaziabad Murder Attempt). അയൽവാസിയുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഹരിശങ്കർ എന്നയാൾ ഭാര്യ സഞ്ജനയെ വകവരുത്താൻ...

‘നിങ്ങൾ എന്താണ് ചിരിക്കാത്തത്? മോശം റിപ്പോർട്ടർ’: എപ്‌സ്റ്റീൻ ഫയലുകളെകുറിച്ച് സംസാരിച്ച മാധ്യമ പ്രവർത്തകയെ പരസ്യമായി പരിഹസിച്ച് ട്രംപ് | Epstein files

വാഷിംഗ്ടൺ: എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്‌ലൻ കോളിൻസിനെ പരസ്യമായി പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകയെ വ്യക്തിപരമായി...

‘വെറുതെ ഒന്നും പറയില്ലല്ലോ’: ദീപക്കിൻ്റെ മരണത്തിൽ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ബസ്സിൽ തെളിവെടുപ്പ് നടത്തും | Shimjitha

കോഴിക്കോട്: ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെയാണ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി പോലീസ്...

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടെ ഉണ്ടായിരുന്നയാൾ തൂങ്ങിമരിച്ച നിലയിൽ | Dead

കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, കൂടെയുണ്ടായിരുന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമ (50) ആണ് ലോഡ്ജ് മുറിയിൽ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം; ജയിലഴികളിൽ നിന്ന് പുറത്തേക്ക്, തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി | Sabarimala

കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളികളിലും കട്ടിളപ്പാളികളിലും നടന്ന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം...