Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

‘അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശത്തോടെ വിദ്യാർത്ഥിയെ ശിക്ഷിക്കുന്നതിൽ തെറ്റില്ല’: ‘ചൂരൽ പ്രയോഗ’ത്തിൽ ഹൈക്കോടതി, അധ്യാപകനെതിരായ കേസ് റദ്ദാക്കി | Student

കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ നേർവഴിക്ക് നടത്താനും അധ്യാപകർ നടത്തുന്ന മിതമായ ശാരീരിക ശിക്ഷകൾ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT ഇന്ന് സന്നിധാനത്ത്; സാമ്പിൾ ശേഖരിക്കും, ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുശേഖരണത്തിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും സന്നിധാനത്തെത്തും. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ശേഖരിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ നടത്തിയ പരിശോധനകളിൽ തട്ടിപ്പിന്റെ കൃത്യമായ...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും കൊലലപ്പെടുത്തിയ കേസിലെ പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് തുമിനാട്ടെ...

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് അതി നിർണ്ണായകം: ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി പറയും | Rahul Mamkootathil

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാഹുലിനെതിരെയുള്ള മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ, ആദ്യ കേസിലെ...

മാനന്തവാടിയിൽ 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതി ലക്ഷ്യമിട്ടത് സ്വർണ്ണാഭരണങ്ങൾ കവരാൻ | Kidnapping

വയനാട്: മാനന്തവാടിയിൽ വീട്ടുപടിക്കൽ നിന്ന് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു...

തിരുവല്ല സ്പാ ബലാത്സംഗ കേസ്: മുഴുവൻ പ്രതികളും പിടിയിൽ; കിരണും സാജനും കീഴടങ്ങി | Thiruvalla Spa Case

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും പോലീസ് വലയിലാക്കി (Thiruvalla Spa Case). ഒളിവിലായിരുന്ന കിരൺ, സാജൻ എന്നിവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് അന്വേഷണം...

പുസ്തകത്തിനുള്ളിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ വിൽപന; കോതമംഗലം സ്വദേശി പിടിയിൽ | MDMA Seizure Muvattupuzha

കൊച്ചി: ലഹരിമരുന്ന് കടത്താൻ പുത്തൻ മാർഗ്ഗങ്ങൾ തേടുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയിലായി (MDMA Seizure Muvattupuzha). മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ പ്രത്യേക അറകളുണ്ടാക്കി എംഡിഎംഎ വിൽപന നടത്തിവന്ന കോതമംഗലം സ്വദേശി സാജിദ്...

താനെയിൽ ഓടിക്കൊണ്ടിരുന്ന മുനിസിപ്പൽ ബസ്സിന് തീപിടിച്ചു: 25 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു | TMT Bus Fire

മുംബൈ : താനെയിലെ തിരക്കേറിയ സാകേത് റോഡിൽ ഓടിക്കൊണ്ടിരുന്ന താനെ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് (TMT) ബസ്സിന് തീപിടിച്ചു (TMT Bus Fire). ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ...

തായ്‌ലൻഡിലെ സ്കൂളിൽ വെടിവെയ്പ്പ്: വിദ്യാർത്ഥികളെയും അധ്യാപകരെയും ബന്ദിയാക്കി 18-കാരൻ; മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്കൊടുവിൽ പ്രതി പിടിയിൽ | Thailand School Shooting

ദക്ഷിണ തായ്‌ലൻഡിലെ ഹാറ്റ് യായ് ജില്ലയിലുള്ള സ്കൂളിൽ തോക്കുധാരിയായ യുവാവ് അതിക്രമിച്ചു കയറി വെടിയുതിർക്കുകയും വിദ്യാർത്ഥികളെ ബന്ദിയാക്കുകയും ചെയ്തു (Thailand School Shooting). മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ പോലീസ് പ്രതിയെ വെടിവെച്ച് പിടികൂടി....

ബെംഗളൂരുവിൽ സ്കൂൾ ബസ് സ്കൂട്ടറിലിടിച്ചു: പോലീസ് കോൺസ്റ്റബിളിന്റെ മകളും സഹോദരപുത്രിയും ദാരുണമായി കൊല്ലപ്പെട്ടു | Bengaluru Accident

ബെംഗളൂരു: ബെംഗളൂരുവിലെ ആർ.കെ ഹെഗ്‌ഡെ നഗറിൽ സ്കൂൾ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ നാല് വയസ്സുകാരിയും രണ്ട് വയസ്സുകാരിയും മരിച്ചു (Bengaluru Accident). പോലീസ് കോൺസ്റ്റബിളിനൊപ്പം പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് പിഞ്ചുകുഞ്ഞുങ്ങൾ അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ...