മംഗളൂരു: കേരള-കർണാടക അതിർത്തിക്ക് സമീപം നടന്ന ആരിഫ് ഹുസൈന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം (Mangaluru Gangster Arif Hussain Murder). മംഗളൂരു കുദ്രോളി സ്വദേശിയായ ആരിഫ് (42) വെള്ളിയാഴ്ച...
പാറശ്ശാല: പ്രണയപ്പകയെത്തുടർന്ന് തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്താൻ ശ്രമം (Parassala Gym Trainer Attack Case). പാറശാല , പ്ലാമൂട്ടുക്കടയിലെ ഒരു വനിതാ ജിമ്മിനുള്ളിലാണ് നാടിനെ നടുക്കിയ അക്രമം നടന്നത്. കൊച്ചോട്ട്കോണം സ്വദേശിനിയായ കാവ്യയെ...
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ അത്യന്തം ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത് (Headless Body Found in Mango Orchard). ഇന്ന് രാവിലെ 9.35 ഓടെ ഒരു മാമ്പഴത്തോട്ടത്തിൽ നിന്നാണ് പ്ലാസ്റ്റിക് ചാക്കിൽ നിറച്ച...
തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവേ ഒരു യുവാവിനെ പരിഹസിച്ചു നടത്തിയ പരാമർശങ്ങളാണ് സലിം കുമാറിനെ വിവാദത്തിലാക്കിയത് (Salim Kumar Controversy, UDF Election Meeting). സലിം കുമാറിന്റെ വാക്കുകൾ മാനസികാരോഗ്യ സംരക്ഷണ...
മൈസൂരു: കർണാടകയിലെ ഹുൻസൂരിൽ അത്യന്തം സങ്കടകരമായ ഒരു അപകടത്തിലാണ് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിന് ജീവൻ നഷ്ടമായത് (Mysuru Baby Death). വീട്ടിൽ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് കുട്ടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. മൂത്ത...
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അശ്ലീലച്ചുവയുള്ളതും വ്യാജവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് കെ.കെ. രമ എംഎൽഎ പരാതി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. (Fake footage created...
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളുമായി മുൻ നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബ സഹായ നിധിയിൽ നിന്ന് അഞ്ച്...
റോം: യൂറോപ്പിലെ ഈസ്റ്റർ ആഘോഷങ്ങൾക്ക് മധുരം പകരാൻ എത്തിച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ തട്ടിയെടുത്തു. മാർച്ച് 26-ന് മധ്യ ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലെ വിതരണക്കാർക്ക് കൊണ്ടുപോകുന്ന വഴിയാണ് ലോറി സഹിതം...
കൊപ്പൽ: കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഗംഗാവതി ടൗണിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന അജ്ഞാതനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി (Karnataka Innerwear Thief Gangavathi). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഈ വിചിത്രമായ മോഷണം...