Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

ഹംപി കൂട്ടബലാത്സംഗവും കൊലപാതകവും: മൂന്ന് പ്രതികൾക്കും വധശിക്ഷ; കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി | Hampi Rape Case Verdict

ബംഗളൂരു: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസിൽ പ്രതികൾക്ക് വധശിക്ഷ (Hampi Rape Case Verdict). ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും ക്രൂരമായി പീഡിപ്പിക്കുകയും വിനോദസഞ്ചാരിയായ യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത...

കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കറുത്ത ബലൂണുകൾ പറത്തി മഹിളാ കോൺഗ്രസ് | CM Pinarayi Vijayan Kottayam Visit

കോട്ടയം: വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayan Kottayam Visit) നേരെ യൂത്ത് കോൺഗ്രസ്, കെഎസ് യു, മഹിളാ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി....

പാലിന്റെ കുടിശ്ശിക ചോദിച്ചു; ബിഹാറിൽ 65-കാരനെ ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു | Milk Money Dispute Murder

ശിവ്‌ഹർ: പാലിന്റെ കുടിശ്ശിക ചോദിച്ച വൃദ്ധനെ യുവാവ് ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു. ബിഹാറിലെ ശിവ്‌ഹർ ജില്ലയിലെ ബഹുആര ഗ്രാമത്തിലാണ് അതിക്രൂരമായ ഈ കൊലപാതകം നടന്നത് (Milk Money Dispute Murder). പ്രദേശവാസിയായ...

ഒരു രൂപയെച്ചൊല്ലി തർക്കം; ബിഹാറിൽ കടയുടമയും ഉപഭോക്താവും തമ്മിൽ കൂട്ടത്തല്ല്, ഒരാൾക്ക് ഗുരുതര പരിക്ക് | One Rupee Dispute Fight Bihar

ഗോപാൽഗഞ്ച്: വെറും ഒരു രൂപയുടെ തർക്കത്തെത്തുടർന്ന് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ കടയുടമയും ഉപഭോക്താവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും (One Rupee Dispute Fight Bihar). തർക്കത്തിനിടെ കടയുടമയുടെ ആക്രമണത്തിൽ സോഹഗ്പൂർ സ്വദേശിയായ ധർമ്മേന്ദ്ര...

എരുമപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: അന്വേഷണം പുരോഗമിക്കുന്നു | Skeleton

തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൂന്ന് വർഷം മുൻപ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയും കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക...

എളമക്കരയിലെ 6 വയസുകാരിയുടെ മരണം: അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും, നിർണായകമായി DNA പരിശോധന | Murder

കൊച്ചി: എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസ്സുകാരി നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടി ദീർഘകാലമായി പീഡനത്തിനിരയായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ, കുറ്റവാളിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് പോലീസ്.(Murder of 6-year-old girl...

‘ജീവൻ രക്ഷിക്കണോ എന്ന് ഭരണകൂടം തീരുമാനിക്കട്ടെ’: 7 പാക് സൈനികരെ തടവിലാക്കി ബലൂച് ലിബറേഷൻ ആർമി | BLA

ഇസ്ലാമാബാദ്: പാകിസ്താൻ സുരക്ഷാസേനയിലെ ഏഴ് ഉദ്യോഗസ്ഥരെ തടവിലാക്കിയതായി ബലൂച് ലിബറേഷൻ ആർമി. ജയിലിലുള്ള തങ്ങളുടെ പ്രവർത്തകരെ ഏഴ് ദിവസത്തിനുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ബി.എൽ.എയുടെ മാധ്യമവിഭാഗമായ 'ഹക്കൽ' പുറത്തുവിട്ട വീഡിയോ...

സൂരജ് ലാമയുടെ മരണം: അന്വേഷണത്തിന് DIGയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം; റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം നൽകാൻ ഹൈക്കോടതി | Suraj Lama

കൊച്ചി: കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് നെടുമ്പാശേരിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി നാളെ | Antony Raju

തിരുവനന്തപുരം: ആന്റണി രാജു പ്രതിയായ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി മരവിപ്പിക്കണമെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി...

കൊല്ലത്ത് വീണ്ടും ‘തീ തുപ്പുന്ന’ വാഹനങ്ങൾ: ഇത്തവണ ക്യാമ്പസിനുള്ളിൽ അഭ്യാസപ്രകടനം, അന്വേഷണം തുടങ്ങി MVD | Fire

കൊല്ലം: വിവാഹ ചടങ്ങിലെ നിയമവിരുദ്ധ വാഹന പ്രദർശനം വിവാദമായതിന് പിന്നാലെ, ചവറയിലെ എൻജിനീയറിങ് കോളേജിലും തീ തുപ്പുന്ന കാറുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനം. ചവറയിലെ കോളേജിൽ ശനിയാഴ്ച നടന്ന ഓട്ടോ ഷോയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ...