Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുപിയിൽ സ്ത്രീക്ക് നേരെ ഭർതൃവീട്ടുകാരുടെ ക്രൂരത | UP Pregnant Woman Assault

ഭദോഹി: ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ രണ്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു (UP Pregnant Woman Assault). രണ്ട് ലക്ഷം രൂപയും സ്ഥലവും സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു മർദ്ദനം....

മുംബൈയിൽ ഒന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ പ്രതി അറസ്റ്റിൽ | Mumbai Dahisar Toddler Assault Case

മുംബൈ: മുംബൈയിലെ ദഹിസറിൽ ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 25-കാരനായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു (Mumbai Dahisar Toddler Assault Case). ഫെബ്രുവരി 10-ന് പുലർച്ചെ കുട്ടിയെ വീട്ടിൽ...

PK ശശിക്കെതിരായ റോഡ് ഉപരോധം: ഡീൻ കുര്യാക്കോസ് MPക്ക് ജാമ്യം | Dean Kuriakose

പാലക്കാട്: പി.കെ. ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസിൽ ഡീൻ കുര്യാക്കോസ് എം.പിക്ക് ജാമ്യം. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് അദ്ദേഹം ജാമ്യം എടുത്തത്. കേസിൽ നേരത്തെ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി, വൈദ്യ പരിശോധന പൂർത്തിയാക്കി | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരത്തെ കോടതിയിൽ ഹാജരായാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധനാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.(Second rape case...

ജാമ്യവ്യവസ്ഥ അനുസരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ അതിക്രമം: പ്രതി പിടിയിൽ | Police station

മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തുകയും വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിലായി. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.(Accused arrested for...

താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവം: 4 യുവാക്കൾ റിമാൻഡിൽ | Tourists

കോഴിക്കോട്: വയനാട്ടിൽ നിന്നും മടങ്ങുകയായിരുന്ന വിനോദസഞ്ചാരികളുടെ ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ നാല് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ (26), ഷാജഹാൻ (30), ആഷിഖ് (29), ആഷിഖ്...

മുത്തങ്ങയിൽ വൻ ലഹരി വേട്ട: മൂന്നര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ലോറി പിടികൂടി | Drug

വയനാട്: നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പരാജയപ്പെടുത്തി. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്നര ടൺ ഹാൻസ് ആണ് പിടിച്ചെടുത്തത്.(Massive drug bust in...

AI ഉച്ചകോടിക്ക് സൈബർ ഭീഷണി: ഇന്ത്യ അതീവ ജാഗ്രതയിൽ, ജി20 മാതൃകയിൽ സുരക്ഷ | AI summit

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് നേരെ വിദേശത്തുനിന്നും സൈബറാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഉച്ചകോടി അവസാനിക്കുന്ന ഫെബ്രുവരി 20 വരെ ഡൽഹിയിലും പരിസരത്തും ജി20 മാതൃകയിൽ പഴുതടച്ച...

കളമശ്ശേരിയിൽ ദേവാലയത്തിന് നേരെ അക്രമം: മാതാവിൻ്റെ രൂപക്കൂട് തകർത്ത നിലയിൽ | Church

കൊച്ചി: കളമശ്ശേരി എച്ച്.എം.ടി മെഡിക്കൽ കോളേജ് റോഡിലുള്ള സെന്റ് പോൾസ് ചർച്ചിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പള്ളിയുടെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതർ കല്ലെറിഞ്ഞ് തകർത്തു. കുർബാനയ്ക്കായി...

‘സത്യം പുറത്തുവരട്ടെ’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാം ED ഓഫീസിൽ ഹാജരായി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഓഫീസിലെത്തിയ അദ്ദേഹം, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കേസിൽ പങ്കുള്ളവർക്കെതിരെ നടപടി ഉണ്ടാകണമെന്നും പ്രതികരിച്ചു.(Let the...