Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala

‘കാട്ടിലാണോ യാത്രക്കാരെ ഇറക്കി വിടുന്നത്? പണമില്ലെങ്കിൽ പോലും ഇങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാകില്ല’: ഗതാഗത മന്ത്രി | Sabarimala pilgrims

തിരുവനന്തപുരം: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരീമല തീർത്ഥാടകരെ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ 2 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. രാത്രികാലങ്ങളിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് മന്ത്രി കെ ബി ഗണേഷ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഫോൺ രേഖകൾ കൈമാറാൻ മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം; അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ കൈമാറാൻ മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്ന...

നെടുമങ്ങാട് നവജാത ശിശു മരണപ്പെട്ട സംഭവം: ഡോക്ടർക്ക് കൈക്കൂലി നൽകിയെന്ന് അച്ഛൻ്റെ മൊഴി; മാതാപിതാക്കളുടെ മൊഴിയെടുത്തു, ഡോക്ടറുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച് KGMOA | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അച്ഛൻ. സിസേറിയൻ നടത്തിയ ഡോ. ബിന്ദു സുന്ദർ രണ്ട് തവണയായി കൈക്കൂലി വാങ്ങിയെന്ന് അച്ഛൻ മൊഴി...

‘ഇന്ത്യൻ നായ’ എന്ന് വിളിച്ച് അധിക്ഷേപം; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ നഴ്സിന് നേരെ വംശീയ അധിക്ഷേപവും ആക്രമണവും | Racial Abuse Against Indians Australia

മെൽബൺ: ഓസ്‌ട്രേലിയയിലെ ജിമ്മിൽ വെച്ച് 22 വയസ്സുള്ള സിഖ് യുവാവിന് നേരെ ക്രൂരമായ വംശീയ അധിക്ഷേപവും കൈയേറ്റവും നടന്നതായി റിപ്പോർട്ട് (Racial Abuse Against Indians Australia). ഗീലോങ്ങിലെ കോറിയോ എന്ന സ്ഥലത്തുള്ള...

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു: ഞെട്ടലിൽ കാസർഗോഡ് | Hacking

കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസ് വില്ലയിൽ ഇബ്രാഹിം ആണ് മരിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ മംഗലാപുരത്തെ സ്വകാര്യ...

ഭക്ഷണമേശയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; യുപിയിൽ സഹോദരങ്ങളെയും സഹോദരഭാര്യയെയും കുത്തിവീഴ്ത്തി യുവാവ് | Sitapur Double Murder

സീതാപൂർ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ ഭക്ഷണമേശയിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് യുവാവ് സ്വന്തം സഹോദരങ്ങളെയും ഭാര്യാസഹോദരിയെയും ക്രൂരമായി കുത്തിവീഴ്ത്തി (Sitapur Double Murder). നൈമിശാരണ്യ പോലീസ് സ്റ്റേഷൻ പരിധിയിലെ താക്കൂർപൂർവ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ്...

ജാർഖണ്ഡിൽ കണ്ണില്ല ക്രൂരത: മന്ത്രവാദി എന്ന് ആരോപിച്ച് അമ്മയെയും ഒരു വയസ്സുകാരിയെയും തീകൊളുത്തി കൊന്നു | Woman and Baby Burnt Alive Jharkhand

ചൈബാസ: അന്ധവിശ്വാസം തലയ്ക്കുപിടിച്ച ജനക്കൂട്ടം ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭൂം ജില്ലയിൽ അമ്മയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും ചുട്ടുകൊന്നു (Woman and Baby Burnt Alive Jharkhand). മന്ത്രവാദി എന്ന് ആരോപിച്ച് 32-കാരിയായ ജ്യോതി...

‘പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചമായ രീതിയിൽ കണക്കുകൾ സൂക്ഷിക്കും’: ശബരിമല ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഹൈക്കോടതി. പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ കണക്കുകൾ സൂക്ഷിക്കുമെന്ന് കോടതി പരിഹസിച്ചു. അക്കൗണ്ടിംഗിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ പത്മകുമാറിൻ്റെ ജാമ്യഹർജി ഇന്ന് കോടതിയിൽ | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിലെ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം...

ശബരിമല കൊടിമര പുനർനിർമ്മാണം: 19 പേരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്; 22ന് ശേഷം സമയം അറിയിക്കാമെന്ന് സുരേഷ് ഗോപി | Sabarimala

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ്...