Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

ആത്മീയതയുടെ മറവിൽ വൻ പീഡന പരമ്പര: VIP ജ്യോൽസ്യൻ അശോക് ഖരാത്തിൻ്റെ ഞെട്ടിക്കുന്ന ക്രൂരതകൾ! | Ashok Kharat

നാസിക്: ആത്മീയതയുടെയും ജ്യോത്സ്യത്തിന്റെയും മറവിൽ നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത്. 'വിഐപി ജ്യോത്സ്യൻ' എന്നും 'ക്യാപ്റ്റൻ' എന്നും അറിയപ്പെട്ടിരുന്ന ഇയാൾ 150-ലധികം സ്ത്രീകളെ...

ലൈംഗികാതിക്രമ പരാതിയിൽ പോലീസിൻ്റേത് നിർണ്ണായക നീക്കം: സംവിധായകൻ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദവും, ECGയിൽ വ്യതിയാനവും, ആശുപത്രിയിൽ | Director Ranjith

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് പിടികൂടി. എന്നാൽ, അറസ്റ്റ് നടപടികൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Sexual assault complaint, Director Ranjith hospitalized with high blood...

യുവനടിയെ പീഡിപ്പിച്ച കേസ്: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ | Director Ranjith Arrest

കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു (Director Ranjith Arrest). ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ വെച്ചാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന യുവനടിയാണ്...

ഭോപ്പാലിൽ നടുറോഡിൽ യുവതികളുടെ കൂട്ടത്തല്ല്; മദ്യലഹരിയിൽ മുടിയിൽ പിടിച്ചു വലിച്ചും മർദ്ദിച്ചും പോര് | Bhopal Nightclub Women Fight

ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിശാക്ലബിന് പുറത്ത് മദ്യലഹരിയിൽ യുവതികൾ തെരുവിൽ ഏറ്റുമുട്ടി (Bhopal Nightclub Women Fight). തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നാല് യുവതികൾ തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായത്. നടുറോഡിൽ നടന്ന...

കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ | Sexual Assault Kochi

കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു (Sexual Assault Kochi). ഏലൂർ സ്വദേശി വിപിൻ ആണ് പിടിയിലായത്. കളമശേരി മാലിക്...

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശം അയച്ചു; കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ | Obscene Messages Case

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി നിരന്തരമായി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് പിടിയിൽ (Obscene Messages Case). കണ്ണൂർ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശി ജഗദീഷ്...

ബെംഗളൂരുവിൽ ഭർത്താവ് മരിച്ചതിന് പിന്നാലെ ഐടി ഉദ്യോഗസ്ഥയായ ഭാര്യയും ജീവനൊടുക്കി | Bengaluru IT Couple Suicide

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ നടുക്കി ടെക്കി ദമ്പതികളുടെ വിയോഗം (Bengaluru IT Couple Suicide). ഭർത്താവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ കെട്ടിടത്തിന്റെ പതിനേഴാം നിലയിൽ...

തെങ്ങിൽ പച്ചോല വെട്ടുന്നതിനിടെ ഷോക്കേറ്റു; തൊഴിലാളി അരമണിക്കൂറോളം തെങ്ങിൽ കുടുങ്ങി | Electric Shock Accident

വൈക്കം: മരവൻതുരുത്തിൽ തെങ്ങിൽ പച്ചോല വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ തൊഴിലാളി താഴെയിറങ്ങാനാവാതെ അരമണിക്കൂറോളം തെങ്ങിൽ കുടുങ്ങിക്കിടന്നു (Electric Shock Accident). തറവട്ടത്ത് സ്വകാര്യ വ്യക്തിയുടെ തെങ്ങിൽ ജോലി ചെയ്യുകയായിരുന്ന കൊച്ചുപറമ്പിൽ വിനു (46) ആണ്...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ | Ganja Seizure Kochi

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് എത്തിക്കാനുള്ള ശ്രമത്തിനിടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പത്ത് കിലോ കഞ്ചാവുമായി (Ganja Seizure Kochi) യുവതിയടക്കം മൂന്ന് ബംഗാൾ സ്വദേശികളെ ഡാൻസാഫ് (DANSAF) സംഘം പിടികൂടി....

ഗോവയിൽ പാരാസെയിലിംഗിനിടെ അപകടം; വിനോദസഞ്ചാരി കടലിൽ വീണു | Parasailing Accident Goa

പനാജി: ഗോവയിലെ പ്രശസ്തമായ ബാഗ ബീച്ചിൽ പാരാസെയിലിംഗിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലിൽ വീണു (Parasailing Accident Goa). വിനോദസഞ്ചാരിയുമായി ആകാശത്തേക്ക് ഉയർന്ന പാരാചൂട്ടിനെ ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയർ പെട്ടെന്ന് പൊട്ടുകയായിരുന്നു. ഭാഗ്യവശാൽ...