Lab Technician: ട്രെയിനി ലാബ് ടെക്നിഷ്യൻ ഇന്റർവ്യൂ

Lab Technician Recruitment
Published on

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലബോറട്ടറിയിൽ ഒരു വർഷ കാലയളവിൽ താത്കാലികമായി ആശുപത്രി വികസന സമിതിയുടെ കീഴിൽ ട്രെയിനി ലാബ് ടെക്നിഷ്യൻമാരെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു സയ൯സ്, ഡിഎംഇ അല്ലെങ്കിൽ തത്തുല്യമായ ഡിഎംഎൽടി. പ്രായപരിധി 35 വയസ്. താല്പര്യമുള്ളവർ യോഗ്യത,വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ പത്തോളജി ലാബിൽ ജൂലൈ 21 ന് രാവിലെ 10.30ന് ഇന്റർവ്യൂവിനു ഹാജരാകണം.

Related Stories

No stories found.
Times Kerala
timeskerala.com