കാസർഗോഡ് അംഗഡിമൊഗർ ജി എച്ച് എസ് എസിൽ താൽക്കാലികാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക് (ജൂനിയർ) അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഒക്ടോബർ 16 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9446461450