

മലപ്പുറം ഗവൺമെന്റ് കോളേജിൽ സംസ്കൃത വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ജൂലൈ 3ന് വൈകിട്ട് നാലിനുള്ളില്‍ കോളേജ് വെബ്സൈറ്റിൽ നൽകിയ (gcmalappuram.ac.in) ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. 9061734918, 0483 - 2734918