റേഡിയോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Radiologist
Published on

കായംകുളം താലൂക്കാശുപത്രിയില്‍ സ്‌കാനിംഗ് വിഭാഗത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തുന്നത്. അഭിമുഖം ജൂലൈ 10 രാവിലെ 10.30. യോഗ്യത: എംബിബിഎസ്, റേഡിയോഡയഗ്നോസിസ് - എം.ഡി/ഡി.എൻബി/ഡിപ്ലോമ. കായംകുളം നഗരസഭയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0479-2447274.

Related Stories

No stories found.
Times Kerala
timeskerala.com