ഫിസിയോതെറാപ്പിസ്റ്റ് നിയമനം

ഫിസിയോതെറാപ്പിസ്റ്റ് നിയമനം
Published on

അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. ബിപിറ്റി യോഗ്യതയും പ്രവൃത്തി പരിചയമുളള 45 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11.30 ന് അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 231900.

Related Stories

No stories found.
Times Kerala
timeskerala.com