ഫാര്‍മസിസ്റ്റ് ഒഴിവ്

ഫാര്‍മസിസ്റ്റ് ഒഴിവ്
Published on

കോട്ടയം: സപ്ലൈകോയുടെ കാഞ്ഞിരപ്പള്ളി മെഡിക്കല്‍ സ്റ്റോറില്‍ നിലവിലുള്ള ഒഴിവിലേക്ക് ഫാര്‍മസിസ്റ്റുമാരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ / സ്വകാര്യമേഖലയില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബിഫാം/ഡിഫാം ഉള്ളവര്‍ക്ക് മുന്‍ഗണന. കരാറടിസ്ഥാനത്തിലാണ് നിയമനം. കാഞ്ഞിരപ്പള്ളി സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ തുടക്കത്തില്‍ 19500/- രൂപ ശമ്പളം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിന്‍ ഡിപ്പോയില്‍ ഒക്ടോബര്‍ 29ന് രാവിലെ 10 നും ഉച്ചകഴിഞ്ഞ് മൂന്നിനുമിടയില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 9446569997.

Related Stories

No stories found.
Times Kerala
timeskerala.com