മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

Project Coordinator Appointment
Male hand holding megaphone with apply now speech bubble. Loudspeaker. Banner for business, marketing and advertising. Vector illustration
Published on

നാഷണല്‍ ആയുഷ് മിഷന്‍ കാരുണ്യ പദ്ധതിയിലേക്ക് ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കും. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം, ഒരു വര്‍ഷത്തെ ബി.സി.സി.പി.എന്‍/സി.സി.സി.പി.എന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 2025 ജൂണ്‍ 27 ല്‍ 40 വയസ് കവിയരുത്. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ല മെഡിക്കല്‍ ഓഫീസ്, ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ആശ്രാമം 691002 വിലാസത്തില്‍ ജൂലൈ 11നകം ലഭ്യമാക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0474 2082261.

Related Stories

No stories found.
Times Kerala
timeskerala.com