Career
തൊഴിലവസരം
'വിജ്ഞാന പത്തനംതിട്ട' പദ്ധതി വഴി ഓട്ടോമൊബൈല്‍ രംഗത്തെ വിവിധ കമ്പനികളിലേക്ക്ഇന്ന് (മാര്‍ച്ച് 26) അഭിമുഖം നടത്തുന്നു. ഇന്ന് ഓണ്‍ലൈനായും ഏപ്രില്‍ രണ്ടിന് രാവിലെ 10ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ വിജ്ഞാന പത്തനംതിട്ട കാര്യാലയത്തില്‍ നേരിട്ടും അഭിമുഖം നടക്കും. തിരുവല്ല (പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.