
കോട്ടയം: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് ഒക്‌ടോബർ 25ന് രാവിലെ 9.30 മുതൽ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തിൽ വിവിധ മേഖലകളിലായി അൻപതിലധികം ജോലിഅവസരങ്ങൾ. രജിസ്‌ട്രേഷൻ രജിസ്‌ട്രേഷൻ: കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 91 70255 35172.