ഹാര്‍ഡ്വെയര്‍ ടെക്‌നീഷ്യന്‍ ഒഴിവ്

Hardware Technician
Published on

ഐ.എച്ച്.ആര്‍.ഡി കുണ്ടറ അപ്ലൈഡ് സയന്‍സ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ്. അഭിമുഖം- മെയ് 31 രാവിലെ 11 മണിക്ക് കോളജില്‍ നടക്കും. ഫോണ്‍: 0474 2580866, 9400857742.

Related Stories

No stories found.
Times Kerala
timeskerala.com