ഗസ്റ്റ് ലക്ചറർ നിയമനം

ഗസ്റ്റ് ലക്ചറർ നിയമനം
Published on

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് ലക്ചററെ (സോഷ്യോളജി) താൽക്കാലികമായി നിയമിക്കുന്നതിന് സെപ്റ്റംബർ 10 ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് knmcollege@gmail.com ലേക്ക് സെപ്റ്റംബർ 9 വൈകിട്ട് 5 ന് മുൻപായി അയക്കണം.

Related Stories

No stories found.
Times Kerala
timeskerala.com