
പുനലൂര്‍ നെല്ലിപ്പള്ളി സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയുടെ റഗുലര്‍ ബികോം ബിരുദം, സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്. ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, കോറല്‍ഡ്രോ, പൈതണ്‍ പ്രോഗ്രാമിങും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 10ന് നടത്തുന്ന എഴുത്തു പരീക്ഷ/ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0475-2229670.