Career
ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം
പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിത പോളിടെക്‌നിക്ക് കോളേജില്‍ ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 30 ന് രാവിലെ പത്ത് മണിക്ക് സ്ഥാപനത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍-04985295101, 9447685420