സീതാംഗോളി ഐ.ടി.ഐയില്‍ ഡി,സിവില്‍ ട്രേഡില്‍ പൊതു വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 10ന് രാവിലെ 10.30ന് നടക്കും. യോഗ്യത- സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം, ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പവൃത്തി പരിചയവും, എന്‍.എ.സിയും ഒരു വര്‍ഷത്തെ പവൃത്തി പരിചയവും. ഫോണ്‍- 04998 245099.

