കേരളം, കേരളം എന്നുറക്കെ വിളിച്ച് എം പിമാർ: അതിവേഗ റെയിൽവേയിൽ കേരളത്തിന് നിരാശ, ധാതു ഇടനാഴിയിൽ പ്രതീക്ഷ | Union Budget 2026-27

തിരുവനന്തപുരം: രാജ്യം കാത്തിരുന്ന കേന്ദ്ര ബജറ്റിൽ വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചതാണ്...

കേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല, നികുതി ഘടന ലളിതമാക്കി, ആരോഗ്യ മേഖലയ്ക്ക് വൻ നേട്ടം, 2026 ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി നിയമം, ധനകമ്മി GDPയുടെ 4.5% ആക്കും, കായിക മേഖലയിൽ വൻ മാറ്റങ്ങൾ,...

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ പാതയില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം...

‘കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’: കേന്ദ്ര ബജറ്റിനെ കുറിച്ച് മന്ത്രി റോഷി അഗസ്റ്റിൻ | Union Budget 2026-27

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിനും പി. സന്തോഷ് കുമാർ എം.പിയും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ്...

‘ഇത് യുവശക്തി ബജറ്റ്, രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ച, ബജറ്റിന് 3 നയങ്ങൾ, ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി, ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന് 40000 കോടി’:16ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെച്ചു, ധാതുമണൽ ഇടനാഴിയിൽ കേരളവും, പൊതുചെലവ് 12.2...

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ബജറ്റ് അവതരണം തുടങ്ങി. ഒൻപതാമത് കേന്ദ്ര ബജറ്റ് ആണ്  ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇത് യുവശക്തി ബജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ...

ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായ 9-ാം ബജറ്റ് അവതരണം : റെക്കോർഡ് നേട്ടത്തിൽ നിർമല സീതാരാമൻ | Nirmala Sitharaman

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി...

മാറ്റമില്ലാതെ സ്വർണ്ണവില: ഒരു ലക്ഷത്തിൽ തന്നെ | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവില ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,17,760 രൂപ എന്ന നിലയിലും, ഗ്രാമിന് 14,720 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains...

പർപ്പിൾ കാഞ്ചീപുരം സാരിയിൽ പാർലമെൻ്റിലെത്തി നിർമല സീതാരാമൻ: റെക്കോർഡ് ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി | Union Budget 2026-27

ന്യൂഡൽഹി: ഒൻപതാമത് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന വസ്ത്രധാരണത്തിലൂടെ ഇത്തവണയും ധനമന്ത്രി ശ്രദ്ധയാകർഷിച്ചു. തമിഴ്‌നാടിന്റെ തനത് ശൈലിയിലുള്ള പർപ്പിൾ നിറത്തിലുള്ള 'കട്ടം' കാഞ്ചീപുരം സാരി...

‘ഇറാൻ എണ്ണയ്ക്ക് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങും’: കരാറായെന്ന് ഡൊണാൾഡ് ട്രംപ് | Venezuelan oil

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് പകരം വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന് കരാറായെന്നും ട്രംപ് വെളിപ്പെടുത്തി. എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട്...

വാണിജ്യ ആവശ്യങ്ങൾക്കുള്ള LPGക്ക് 49 രൂപ കൂടി: ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല | LPG price

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 49 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1698...

നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും: വമ്പൻ പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ | Union Budget

ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ബജറ്റ് പ്രസംഗത്തിലൂടെ തുടർച്ചയായി ഏറ്റവും...