തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വൻ വിജയമാണെന്നും പ്രതിമാസ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സഭയിൽ വ്യക്തമാക്കി. 2021 മുതൽ ഒരു കോടി രൂപയിൽ...
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് വിരാമമിട്ട് പുതിയ കരാർ ധാരണയായി. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 4 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്ക് അമേരിക്കയിൽ പൂജ്യം തീരുവയായിരിക്കും. ബാക്കി ഭൂരിഭാഗം...
തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 4840 രൂപയാണ്. ഇതോടെ പവന് 1,17,720 രൂപയായി. ഗ്രാമിന് 605 രൂപ കൂടി 14,715 രൂപയായി.(Kerala Gold price...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കർഷക ബോധവൽക്കരണ...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. റിയൽ എസ്റ്റേറ്റ് മേഖലയിൽ റോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇടപാടുകാരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി...
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ത്രിദിന യുഎസ് സന്ദർശനത്തിന് തുടക്കമായി. വാഷിംഗ്ടണിലെത്തിയ അദ്ദേഹം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട പുതിയ വ്യാപാര...
കൊച്ചി: ഇത്തവണത്തെ വിവാഹ സീസണില്‍ തങ്ങളുടെ ഹോം ലോക്കര്‍ ബിസിനസില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഗോദ്റെജ് എന്‍റര്‍പ്രൈസസിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് വ്യക്തമാക്കി.
സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സമ്മാനങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്നു വരുന്ന...
ന്യൂഡൽഹി: സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിയ കേന്ദ്ര ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഇടംപിടിച്ചില്ല. ശമ്പള കമ്മീഷന്റെ ശുപാർശകൾ ലഭിച്ച ശേഷം മാത്രമേ ബജറ്റിൽ തുക വകയിരുത്തുകയുള്ളൂ...
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി കേസും പുറത്തുവരാനിരിക്കുന്ന എപ്സ്റ്റീൻ ഫയലുകളും പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപ്...
ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിൽ ഇന്ത്യയുടെ ക്ഷീരമേഖലയിൽ എന്ത് മാറ്റങ്ങളുണ്ടാകുമെന്നത് ആശങ്കയോടെയാണ് വിപണി നോക്കിക്കാണുന്നത്. യുഎസ് പാൽ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കണമെന്നത് അമേരിക്കയുടെ കാലങ്ങളായുള്ള ആവശ്യമാണ്.(India-US trade deal, Will...