കല്യാണ്‍ ജൂവലേഴ്‌സ് വാലന്‍റൈന്‍സ് ഡേ ഓഫറുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും യുകെ, യുഎസ്എ എന്നിവിടങ്ങളിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ മികച്ച മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍...

ചെറുകിട സംരംഭകര്‍ക്കായി ഉയര്‍ന്ന മൂല്യമുള്ള അതേ ദിവസം തന്നെ പണം നല്‍കുന്ന സ്വര്‍ണ വായ്പയുമായി ആക്സിസ് ബാങ്ക്

കൊച്ചി : ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സുരക്ഷിത ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കുന്ന സ്വര്‍ണ പണയ വായ്പകള്‍ക്ക് ആക്സിസ് ബാങ്ക് തുടക്കം കുറിച്ചു. കുറഞ്ഞ ഡോക്യുമെന്‍റേഷനും അതിവേഗ പ്രോസസ്സിങും വഴി വ്യക്തിഗത സംരംഭകര്‍ക്ക്...

ജീവനക്കാരില്‍ 50 ശതമാനം വനിതാ പങ്കാളിത്തം ലക്ഷ്യമിട്ട് വേദാന്ത

കൊച്ചി: തങ്ങളുടെ ജീവനക്കാരില്‍ 50 ശതമാനം വനിതകള്‍ എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നതെന്ന് ശാസ്ത്ര രംഗത്തുള്ള വനിതകളുടേയും പെണ്‍കുട്ടികളുടേയും അന്താരാഷ്ട്ര ദിനത്തോട് (ഫെബ്രുവരി 11) അനുബന്ധിച്ച് വേദാന്ത പ്രഖ്യാപിച്ചു. തങ്ങള്‍ ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിങ്, ഗണിത...

ഹൈസെന്‍സ് ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ തങ്ങളുടെ ഇന്ത്യയിലെ ആദ്യ നിര്‍മാണ ശാല ആരംഭിച്ചു

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഹൈസന്‍സ് തങ്ങളുടെ ഇന്ത്യയിലെ ആദ്യ നിര്‍മാണശാല ഉദ്ഘാടനം ചെയ്തു. എപാക് ഡ്യൂറബിള്‍സിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എപാക് മാനുഫാക്ടറിങ് ടെക്നോളജീസുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ്...

‘ഇന്ത്യയ്ക്ക് എല്ലാവരുമായും ബന്ധം നിലനിർത്താൻ കഴിവുണ്ട്’: ഇന്ത്യ-US കരാർ റഷ്യൻ ബന്ധത്തെ ബാധിക്കില്ലെന്ന് സെർജി റിയാബ്കോവ് | India-US deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ ഇന്ത്യാ-റഷ്യ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ്. എല്ലാവരുമായും മികച്ച ബന്ധം പുലർത്താൻ ഇന്ത്യയ്ക്ക് പ്രത്യേക...

സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു: ഇന്ന് പവന് കുറഞ്ഞത് എത്ര രൂപയെന്ന് അറിഞ്ഞാലോ? | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിലെ അസ്ഥിരത തുടരുന്നു. ഇന്നലെ വില വർധിച്ചതിന് പിന്നാലെ ഇന്ന് പവന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,16,240 രൂപയായി....

ആഗോള വിപണിയിലെ മാറ്റങ്ങൾക്കിടെ സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം: എം.സി.എക്സിൽ വില ഒരു ശതമാനം ഉയർന്നു, അമേരിക്കൻ സാമ്പത്തിക റിപ്പോർട്ടുകളെ ഉറ്റുനോക്കി നിക്ഷേപകർ | Gold Price Today,

മുംബൈ :  ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് ബുധനാഴ്ച സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) സ്വർണ്ണവില ഒരു ശതമാനത്തോളം ഉയർന്നു (Gold Price Today,). ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ എം.സി.എക്സിൽ...

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേലുള്ള 25% പിഴത്തീരുവ അമേരിക്ക നീക്കം ചെയ്തു: വിജ്ഞാപനമിറക്കി | Tariff

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ അമേരിക്ക പിൻവലിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ...

ഇറാനിയൻ എണ്ണ ഇറക്കുമതി: അദാനി ഗ്രൂപ്പിനോട് വിവരങ്ങൾ തേടി US ഏജൻസി | Iranian oil

ന്യൂഡൽഹി: ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തെന്ന ആരോപണത്തിൽ അദാനി എന്റർപ്രൈസസിനോട് വിശദീകരണം തേടി യുഎസ് ഏജൻസി. യുഎസിന്റെ ഉപരോധം മറികടന്ന് ഇറാനിൽ നിന്ന് എൽപിജി ഇന്ത്യയിലേക്ക് എത്തിച്ചെന്ന റിപ്പോർട്ടുകളിന്മേലാണ് 'ഓഫിസ്...

നിർമ്മാണ മേഖലയ്ക്ക് കരുത്തേകി അംബുജ സിമന്റ്‌സ്; പത്ത് വർഷത്തിനിടെ നൂറിലധികം പദ്ധതികൾ പൂർത്തിയാക്കി യൂണിറ്റി ഹൈറ്റ്‌സ് | Ambuja Cements Kerala

കൊച്ചി: ലോകത്തിലെ ഒൻപതാമത്തെ വലിയ നിർമ്മാണ സാമഗ്രികളുടെ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജ സിമന്റ്‌സ്, കേരളത്തിലെ നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു (Ambuja Cements Kerala). മികച്ച ഉൽപ്പന്നങ്ങൾക്കും സാങ്കേതിക...