മൂന്ന് പതിറ്റാണ്ടിന്റെ വിശ്വസ്തത: നിഫ്റ്റി 50 മുപ്പതാം വാർഷികം ആഘോഷിച്ചു | Nifty 50 30 years

കൊച്ചി: ഇന്ത്യൻ മൂലധന വിപണിയുടെ ഗതിനിർണ്ണയിക്കുന്ന പ്രധാന സൂചികയായ നിഫ്റ്റി 50 (Nifty 50) മുപ്പതാം വർഷത്തിലേക്ക് കടന്നതിന്റെ ആവേശത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE). മുംബൈയിലെ എക്‌സ്‌ചേഞ്ച് പ്ലാസയിൽ നടന്ന പ്രൗഢഗംഭീരമായ...

ടാറ്റ എഐഎ ലൈഫ് ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പ്ലാൻ അവതരിപ്പിച്ചു

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് വിപണി ബന്ധിത വളര്‍ച്ചാ സാധ്യതകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ട് ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായ രീതിയിലും...

ഇൻഡെൽ മണിക്ക് ‘ഇൻഡ് എ മൈനസ്’ റേറ്റിംഗ്; ബിസിനസ് രംഗത്ത് കരുത്തുറ്റ മുന്നേറ്റം | Indel Money credit rating India Ratings 2026

കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വർണ്ണ വായ്പാ സ്ഥാപനമായ ഇൻഡെൽ മണിക്ക് (Indel Money) മികച്ച ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ചു (Indel Money credit rating India Ratings 2026). പ്രമുഖ...

ഇറാൻ-അമേരിക്ക യുദ്ധം പുടിന് ലോട്ടറിയായി; റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമായി എണ്ണവില വർദ്ധനവ്, റഷ്യൻ ഖജനാവിലേക്ക് ഒഴുകുന്നത് കോടികൾ | Russia Oil Revenue Boost

മോസ്കോ: ഇറാനെതിരെ ട്രംപ് ഭരണകൂടം ആരംഭിച്ച യുദ്ധം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് അപ്രതീക്ഷിത നേട്ടമാകുന്നു. ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നതാണ് റഷ്യയ്ക്ക്...

LPG വിലക്കയറ്റം: പ്രതിസന്ധിയിലായി തമിഴ്‌നാട്ടിലെ ഹോട്ടൽ മേഖല, കേന്ദ്രത്തിനെതിരെ DMK | LPG

ചെന്നൈ: വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ തമിഴ്‌നാട്ടിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. വിലവർധന താങ്ങാനാവാതെ വന്നതോടെ ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. (LPG price hike,...

ആഗോള ഊർജ്ജ വിപണി പ്രതിസന്ധിയിൽ: യൂറോപ്പുമായി സഹകരണത്തിന് തയ്യാറെന്ന് പുടിൻ | Putin

മോസ്കോ: പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണികളെ തകർച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വരും ആഴ്ചകളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പൂർണ്ണമായും നിലച്ചേക്കാമെന്നും ഇത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക്...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്; പവന് 1,19,000 കടന്നു, വെള്ളിവിലയും ഉയർന്നു | Gold price Kerala today March 10 2026

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി (Gold price Kerala today March 10 2026). ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് 520 രൂപയാണ്...

LPG പ്രതിസന്ധി: സിലിണ്ടർ ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം, മൂന്നംഗ സമിതി രൂപീകരിച്ചു | LPG

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി കേന്ദ്രം. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം മുടങ്ങാതെ ലഭ്യമാക്കുന്നതിനായി പ്രത്യേക കർമ്മപദ്ധതി സർക്കാർ പ്രഖ്യാപിച്ചു.(LPG crisis, Center forms three-member...

ഇന്ധന പ്രതിസന്ധിയിൽ പാകിസ്ഥാൻ: സ്‌കൂളുകൾക്ക് അവധി, പ്രവൃത്തി ദിനങ്ങൾ ചുരുക്കി | Fuel crisis

ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ പാകിസ്ഥാൻ കടുത്ത അടിയന്തരാവസ്ഥയിലേക്ക്. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്കൂളുകൾക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സർക്കാർ സംവിധാനങ്ങളിലും വൻ...

പശ്ചിമേഷ്യൻ യുദ്ധം: ഹോർമുസ് കടലിടുക്കിൽ പുതിയ ആകർഷകമായ ‘ഓഫറു’മായി ഇറാൻ! | Strait of Hormuz

ടെഹ്‌റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങളുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇസ്രായേൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് മാത്രം കടലിടുക്കിലൂടെ തടസ്സമില്ലാത്ത യാത്ര അനുവദിക്കുമെന്നാണ് ഇറാന്റെ...