തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും അവഗണിക്കുകയും സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ...
കൊച്ചി: കേന്ദ്ര ബജറ്റിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ കേരളത്തിലടക്കം സാധാരണ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പടർത്തുന്നു. ആഴക്കടലിൽ വലിയ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ്...
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത് 'ഐതിഹാസികവും' ഭാവിയിലേക്കുള്ള ദിശാസൂചകവുമായ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള യാത്രയിലെ നിർണ്ണായകമായ അടിത്തറയാണ് ഈ ബജറ്റെന്ന്...
തിരുവനന്തപുരം: ഖാദി, കൈത്തറി മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം' ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രാമീണ വികസന...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയെന്ന വാദങ്ങളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവർ, നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല...
ന്യൂഡൽഹി: സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, സർവ്വശ്രേയസ്സ് എന്നീ മൂന്ന് തൂണുകളിൽ ഊന്നിക്കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരിപ്പിച്ചു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക...
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പരിഹാസവുമായി ഷാഫി പറമ്പിൽ എം.പി. കേരളത്തിന് കടലാമ സംരക്ഷണ കേന്ദ്രം അനുവദിച്ചതിനെ സൂചിപ്പിച്ച്, ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്റെ വികസനം...
ന്യൂഡൽഹി: വിദേശ ടൂർ പാക്കേജുകൾക്കും അന്താരാഷ്ട്ര പണമിടപാടുകൾക്കും ഏർപ്പെടുത്തിയിരുന്ന ഉയർന്ന മുൻകൂർ നികുതി ഭാരം കുറച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ ചരിത്രപരമായ പ്രഖ്യാപനം നടത്തി. പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്കും ഇത്...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായത് ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ച നടപടി അങ്ങേയറ്റം നിരാശാജനകമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. കണ്ണിൽ പൊടിയിടാൻ പോലുമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലില്ലെന്നും 'ഇനി ആമയിൽ...
മുംബൈ: കേന്ദ്ര ബജറ്റിൽ വിപണിയെയും വ്യവസായ മേഖലയെയും ഉത്തേജിപ്പിക്കുന്ന വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തതിനെത്തുടർന്ന് ഓഹരി വിപണിയിൽ കനത്ത ഇടിവ്. വ്യാപാരത്തിനിടെ ബി.എസ്.ഇ സെൻസെക്സ് ആയിരത്തോളം പോയിന്റ് താഴ്ന്നു.(Did the Union Budget disappoint?...