Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് 126% നികുതി: തിരിച്ചടിയേകി ട്രംപിൻ്റെ പുതിയ നീക്കം | Trump

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സോളാർ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏർപ്പെടുത്താൻ യുഎസ് തീരുമാനിച്ചു. ഇന്ത്യൻ കമ്പനികൾക്ക് സർക്കാർ നൽകുന്ന അന്യായമായ സബ്‌സിഡികൾ അമേരിക്കൻ ആഭ്യന്തര നിർമ്മാതാക്കളെ തകർക്കുന്നു എന്ന വാദമുയർത്തിയാണ് ഈ...

കുതിച്ചുചാട്ടത്തിനൊരുങ്ങി അൺലിസ്റ്റഡ് കമ്പനികൾ; റിലയൻസ് റീട്ടെയ്‌ലും മലബാർ ഗോൾഡും മുന്നിൽ; ഹൂറുൺ ഇന്ത്യ പട്ടിക പുറത്ത് | Hurun India Unlisted Gems 2026

കൊച്ചി/മുംബൈ: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ യോഗ്യമായ ഇന്ത്യയിലെ മികച്ച 100 അൺലിസ്റ്റഡ് കമ്പനികളുടെ പ്രഥമ ലിസ്റ്റ് (JM Financial Hurun India Unlisted Gems 2026) പുറത്തിറക്കി. വമ്പൻ വരുമാനവുമായി റിലയൻസ്...

കേരളത്തിലെ സ്വർണ്ണ വിലയിൽ ഇന്നും ഉയർച്ച: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 80 രൂപ കൂടി 1,18,720 രൂപ എന്ന നിലയിലും, ഗ്രാമിന് 10 രൂപ കൂടി 14,840 രൂപ എന്ന നിലയിലുമാണ് ഇന്ന്...

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. യൂലിപ്...

വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഫ്ളെക്സി കാപ് ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു

താരതമ്യേന കുറഞ്ഞ തോതില്‍ മാത്രം ചാഞ്ചാട്ടവും സന്തുലിതമായ വളര്‍ച്ചയും ലക്ഷ്യമിടുന്ന നിക്ഷേപകരുടെ പ്രിയപ്പെട്ട വിഭാഗമായി ഫ്ളെക്സി കാപ് ഫണ്ടുകള്‍ മാറുന്നു. നിക്ഷേപക പ്രവണതകളിലെ ഗണ്യമായ മാറ്റം ചൂണ്ടിക്കാട്ടുന്ന വിധത്തിലാണ് ഇതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍....

സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രംപിന്റെ പുതിയ താരിഫ് നിലവിൽ വന്നു; ആദ്യഘട്ടത്തിൽ 10 ശതമാനം നികുതി; ലോകരാജ്യങ്ങൾ ആശങ്കയിൽ | New US Global Tariff

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ 10 ശതമാനം ആഗോള താരിഫ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു (New US Global Tariff). നേരത്തെ ട്രംപ് ഏർപ്പെടുത്തിയ വ്യാപകമായ നികുതികൾ...

കുതിച്ചുയർന്ന് സ്വർണവില: പവന് ഇന്ന് ഒറ്റയടിക്ക് 1,120 രൂപ വർധിച്ചു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് 1,120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Kerala Gold price hiked,...

‘രാജ്യങ്ങൾ സുപ്രീം കോടതി വിധിയുടെ മറവിൽ കളിച്ചാൽ ഇതിലും വലിയ തീരുവ’: വെല്ലുവിളിച്ച് ട്രംപ് | Supreme Court

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ, വിദേശരാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വ്യാപാര...

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് എയർടെൽ; 20,000 കോടിയുടെ നിക്ഷേപവുമായി ‘എയർടെൽ മണി’ | Bharti Airtel NBFC

ന്യൂഡൽഹി: ഭാരതി എയർടെല്ലിന്റെ എൻബിഎഫ്‌സി സബ്‌സിഡിയറിയായ എയർടെൽ മണി ലിമിറ്റഡ് ഇന്ത്യയിലുടനീളം ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കുന്നു(Bharti Airtel NBFC). അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 20,000 കോടി രൂപ നിക്ഷേപിച്ച് കമ്പനിയെ ശക്തിപ്പെടുത്താനാണ്...

ട്രംപിൻ്റെ ഇറക്കുമതി തീരുവകൾക്ക് സുപ്രീം കോടതി നൽകിയ തിരിച്ചടി: നികുതി പിരിക്കൽ നാളെ മുതൽ നിർത്തി വയ്ക്കും | Trump

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദ ഇറക്കുമതി നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കോടതി വിധിയെത്തുടർന്ന് നികുതി പിരിക്കുന്നത് നിർത്തലാക്കാൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ തീരുമാനിച്ചു. ചൊവ്വാഴ്ച...