
ടോറൻറോ: ഇറക്കുമതി നികുതി ചുമത്തിക്കൊണ്ടുള്ള അമേരിക്കയുടെ നീക്കത്തിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകി കാനഡ. അമേരിക്കൻ ചരക്കുകൾക്ക് കാനഡ ഇറക്കുമതി തീരുവ ചുമത്തും.(Justin Trudeau to impose tariffs on US goods)
155 ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ വില വരുന്ന അമേരിക്കൻ ചരക്കുകൾക്കാണ് കാനഡ 25% ഇറക്കുമതി തീരുവ ചുമത്തുന്നത്.
ഇക്കാര്യം അറിയിച്ചത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ്.