പാചക വാതക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചു

വില വ​ര്‍​ധ​ന ചൊ​വ്വാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.
lpg price hike
Published on

ഡൽഹി : പാചക വാതക സിലിണ്ടറിന് വില വർദ്ധിപ്പിച്ചു. 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. വില വ​ര്‍​ധ​ന ചൊ​വ്വാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.കേന്ദ്ര പെട്രോളിയം മന്ത്രി മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.

പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി​യി​ൽ സി​ലി​ണ്ട​റി​ന് 500 രൂ​പ​യി​ൽ നി​ന്ന് 550 രൂ​പ​യാ​യി ഉ​യ‍​ർ​ന്നു. പ​ദ്ധ​തി​ക്ക് പു​റ​ത്തു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സി​ലി​ണ്ട​റി​ന്‍റെ വി​ല 803 രൂ​പ​യി​ൽ നി​ന്ന് 853 രൂ​പയാകും.

Related Stories

No stories found.
Times Kerala
timeskerala.com