ജനന നിരക്കിൽ ഇടിവ്: ആശങ്ക രേഖപ്പെടുത്തി ധനമന്ത്രി | Kerala Budget 2025

കേരളത്തിൽ 2024-ൽ 3.48 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചുവെന്നും, 2014-ൽ ഇത് 5.34 ലക്ഷമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനന നിരക്കിൽ ഇടിവ്: ആശങ്ക രേഖപ്പെടുത്തി ധനമന്ത്രി | Kerala Budget 2025
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ജനനിരക്കിൽ ഇടിവെന്നും വയോജനങ്ങളുടെ എണ്ണം കൂടുന്നുവെന്നും ബജറ്റിൽ ആശങ്ക രേഖപ്പെടുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ.(Kerala Budget 2025)

കേരളത്തിൽ 2024-ൽ 3.48 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചുവെന്നും, 2014-ൽ ഇത് 5.34 ലക്ഷമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുപത് വർഷങ്ങൾക്ക് മുൻപ് 6 ലക്ഷത്തിന് മുകളിൽ കുട്ടികൾ ജനിച്ചിരുന്നു സ്ഥാനത്ത് ഇപ്പോൾ പകുതിയോളം കുറവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com