KSRTCക്ക് 178.98 കോടി രൂപ: ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി | Kerala Budget 2025

പൊൻമുടി റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ വകയിരുത്തി
KSRTCക്ക് 178.98 കോടി രൂപ: ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി | Kerala Budget 2025
Published on

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ കെ എസ് ആർ ടി സിക്കായി 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസുകൾ വാങ്ങാനായി 107 കോടി രൂപയും മാറ്റി വച്ചു.(Kerala Budget 2025 )

ചാമ്പ്യൻസ് ബോട്ട് ലീ​ഗിന് 8.96 കോടി രൂപ, പൊൻമുടി റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ തൻ്റെ അഞ്ചാം ബജറ്റ് അവതരണത്തിൽ അറിയിച്ചു.

ഒരിക്കലും നടപ്പാകില്ലെന്ന് വിചാരിച്ച, 2016ന് മുൻപ് സർക്കാർ ഉപേക്ഷിച്ച ആറുവരിപ്പാത വികസനവും സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com