ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകിയില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ | Kerala Budget 2025

ബജറ്റ് അവതരണത്തിന് ഒരു ദിവസം മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതാണ് കീഴ്വഴക്കം
ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകിയില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ | Kerala Budget 2025
Published on

തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് മുൻപ് നിയമസഭയിൽ സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകിയില്ലെന്ന് പറഞ്ഞ് ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. (Kerala Budget 2025 )

ബജറ്റ് അവതരണത്തിന് ഒരു ദിവസം മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതാണ് കീഴ്വഴക്കം.

ഇത് ബജറ്റിന് മുൻപ് തന്നെ ധനസ്ഥിതി അംഗങ്ങൾക്ക് അറിയാനാണ്.

Related Stories

No stories found.
Times Kerala
timeskerala.com