മെഴ്സിഡസ് ബെന്‍സിന്റെ പ്രൈവറ്റ് സ്യൂട്ട് ഓണ്‍ വീല്‍സ് എന്ന പുത്തന്‍ വി-ക്ലാസ് എക്സ്ട്രാ ലോങ് വീല്‍ബേസ് വിപണിയിലേക്ക്

കൊച്ചി: രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ആഡംബര യാത്രാ മേഖലയെ പുനര്‍നിര്‍വചിച്ചുകൊണ്ട് മെഴ്സിഡസ് ബെന്‍സ് പുത്തന്‍ വി ക്ലാസ് പുറത്തിറക്കി. ആഡംബര പൂര്‍ണമായ സുഖസൗകര്യങ്ങള്‍, അത്യാധുനിക ഡിസൈന്‍, സമാനതകളില്ലാത്ത സ്ഥലസൗകര്യം, എന്നിവ സമന്വയിപ്പിക്കുന്ന...

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

കൊച്ചി: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന...

കാർഷിക രംഗത്ത് പുത്തൻ കുതിപ്പുമായി മഹീന്ദ്ര; അത്യാധുനിക റോട്ടവേറ്റർ സീരീസ് കേരളത്തിൽ അവതരിപ്പിച്ചു | Mahindra Rotavator Kerala Launch

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഫാം മെഷിനറി നിർമ്മാതാക്കളിലൊന്നായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ റോട്ടവേറ്റർ സീരീസ് കേരളത്തിലെത്തി (Mahindra Rotavator Kerala Launch). ആകർഷകമായ പുതിയ ഡിസൈനിലും കൂടുതൽ കരുത്തുറ്റ രീതിയിലുമാണ്...

വൻ തിരിച്ചടിയിൽ ഒല ഇലക്ട്രിക്; ഔട്ട്‌ലെറ്റുകൾ വെട്ടിക്കുറയ്ക്കുന്നു; വിപണി വിഹിതത്തിലും വലിയ ഇടിവ് | Ola Electric Crisis

ബംഗളൂരു: ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് രാജ്യത്തെ തങ്ങളുടെ റീട്ടെയിൽ ശൃംഖല വിപുലീകരിക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നു (Ola Electric Crisis). കഴിഞ്ഞ വർഷം 4,000 ഔട്ട്‌ലെറ്റുകൾ...

പ്രതിസന്ധിയിൽ ആസ്റ്റൺ മാർട്ടിൻ; 20% ജീവനക്കാരെ പിരിച്ചുവിടുന്നു; അമേരിക്കൻ താരിഫും ചൈനയിലെ തിരിച്ചടിയും ആഡംബര കാർ വിപണിയെ ബാധിക്കുന്നു | Aston Martin Job Cuts 20 Percent

ഗെയ്‌ഡൺ: പ്രശസ്ത ബ്രിട്ടീഷ് ലക്ഷ്വറി കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു (Aston Martin Job Cuts 20 Percent). അമേരിക്ക നടപ്പിലാക്കിയ...

എം.എസ് ധോണിയുമായുള്ള കരാര്‍ പുതുക്കി സ്വരാജ് ട്രാക്ടേഴ്സ്

മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ സ്വരാജ് ട്രാക്ടേഴ്സ്, ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ എം.എസ് ധോണിയുമായുള്ള കരാര്‍ പുതുക്കി. സ്വന്തം കൃഷിയിടത്തില്‍ ഉപയോഗിക്കാന്‍ സ്വരാജ് ട്രാക്ടര്‍ തിരഞ്ഞെടുത്ത മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയിലാണ്...

ഇനി മഫ്തിയിലും എംവിഡി; സീബ്ര ലൈനിൽ കാൽനടക്കാർക്ക് വഴി നൽകിയില്ലെങ്കിൽ പണികിട്ടും | Kerala MVD News

തിരുവനന്തപുരം: കാൽനടയാത്രക്കാരെ പരിഗണിക്കാതെ അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കും സീബ്ര ലൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (Kerala MVD News). ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ മഫ്തിയിൽ നിരത്തിലിറങ്ങി പരിശോധന...

ദേശീയപാതകളിൽ ഇനി പണം വാങ്ങില്ല; ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകൾ പൂർണ്ണമായും ഡിജിറ്റൽ | NHAI Cashless Tolls

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ നേരിട്ട് പണം നൽകി യാത്ര ചെയ്യുന്നത് അവസാനിക്കുന്നു (NHAI Cashless Tolls). 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുഴുവൻ ടോൾ പ്ലാസകളും ക്യാഷ്‌ലെസ്സ് ആക്കാനാണ് കേന്ദ്ര...

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം

പ്രമുഖ എനർജി ടെക് സ്റ്റാർട്ടപ്പും, ഇന്ത്യയിലെ ഇലക്ട്രിക് വാഹന ചാർജിംഗ് രംഗത്തെ മുൻനിരക്കാരുമായ ചാർജ്മോഡ്, മെഴ്സിഡസ് ബെൻസ് ഇന്ത്യയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിലൂടെ ചാർജ്മോഡിന്റെ അഞ്ഞൂറിലധികം ചാർജിംഗ് പോയിന്റുകൾ മെഴ്സിഡസ് ബെൻസിന്റെ 'എംബി...

ഓട്ടോയ്ക്ക് ഇനി മോഡേണ്‍ ലുക്ക്, മഹീന്ദ്ര ഉഡോ ഇ-ഓട്ടോ പുറത്തിറക്കി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാണിജ്യവാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ്, ലാസ്റ്റ് മൈല്‍ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ഉഡോ എന്ന പേരില്‍ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ...