Web Team

‘കഴിഞ്ഞ തവണ താമരക്കുരുവെങ്കിൽ ഇത്തവണ കടലാമ’: കേന്ദ്ര ബജറ്റിനെതിരെ ധനമന്ത്രി KN...

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം പ്രതീക്ഷിച്ച വലിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.(Kerala Finance Minister KN Balagopal against Union Budget 2026-27) കഴിഞ്ഞ ബജറ്റിൽ താമരക്കുരുവാണെങ്കിൽ ഇത്തവണ അത്...

‘പാർലമെൻ്റ് നൽകുന്ന വേദി ഉപയോഗിച്ച് നാളെ സംസാരിക്കും’: കേന്ദ്ര ബജറ്റിൽ പ്രതികരിക്കാതെ...

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പെട്ടെന്നുള്ള പ്രതികരണങ്ങൾ ഒഴിവാക്കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജറ്റിന്മേലുള്ള തന്റെ കൃത്യമായ നിലപാടുകൾ നാളെ പാർലമെന്റ് വേദിയിൽ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചില്ല.(Rahul Gandhi and Priyanka Gandhi didn't respond to the Union Budget 2026-27) ബജറ്റ്...

‘കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം, E ശ്രീധരൻ പോലും നിരാശനാണ്’: MV...

തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും അവഗണിക്കുകയും സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Union Budget is a declaration of war on Kerala, says MV...

കേന്ദ്ര ബജറ്റ് 2026-27: മത്സ്യബന്ധന മേഖലയിൽ ആശങ്കയോ ? | Union...

കൊച്ചി: കേന്ദ്ര ബജറ്റിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ കേരളത്തിലടക്കം സാധാരണ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പടർത്തുന്നു. ആഴക്കടലിൽ വലിയ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് വൻകിട കമ്പനികൾക്ക് ഈ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.(Union Budget 2026-27, Concerns in the fisheries sector?) ഇന്ത്യയുടെ...

‘വലിയ അവസരങ്ങൾ തുറക്കുന്നു, ഐതിഹാസിക ബജറ്റ്’:ധനമന്ത്രിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത് 'ഐതിഹാസികവും' ഭാവിയിലേക്കുള്ള ദിശാസൂചകവുമായ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള യാത്രയിലെ നിർണ്ണായകമായ അടിത്തറയാണ് ഈ ബജറ്റെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.(Legendary Budget, Prime Minister Narendra Modi praises Finance Minister and Union Budget 2026-27) തുടർച്ചയായി ഒൻപതാം...

നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും കൈത്താങ്ങ്: മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം പ്രഖ്യാപിച്ച്...

തിരുവനന്തപുരം: ഖാദി, കൈത്തറി മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം' ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രാമീണ വികസന പദ്ധതികളിൽ ഒന്നാണിത്. രാജ്യത്തെ നെയ്ത്തുകാർക്കും ഗ്രാമീണ കരകൗശല വിദഗ്ധർക്കും മികച്ച തൊഴിലവസരങ്ങളും വിപണിയും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും.(Finance Minister...

‘കേരളത്തിന് ഒന്നും കിട്ടിയില്ല എന്ന് പറയുന്ന സർക്കാരിനോട്, തന്ന കാര്യങ്ങൾ എന്ത്...

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയെന്ന വാദങ്ങളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവർ, നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(NDA government should come in Kerala, Rajeev Chandrasekhar on Union Budget 2026-27) എയിംസിനായി...

കേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് നിരാശ, പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ | Union...

ന്യൂഡൽഹി: സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, സർവ്വശ്രേയസ്സ് എന്നീ മൂന്ന് തൂണുകളിൽ ഊന്നിക്കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരിപ്പിച്ചു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 7 ശതമാനത്തിൽ സ്ഥിരതയാർജ്ജിച്ചുവെന്ന് ധനമന്ത്രി അവകാശപ്പെട്ടു. 'യുവശക്തി' ബജറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട ഇതിൽ ഉൽപ്പാദന മേഖലയ്ക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കും...

യുവതി ജീവനൊടുക്കി: മൃതദേഹം കണ്ടതിന് ശേഷം തിരിച്ചെത്തിയ പോലീസ് ഓഫീസർ മരിച്ച...

തിരുവനന്തപുരം: കോവളത്ത് സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അഖിലിനെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.(Woman commits suicide, Police officer commits suicide returning after seeing the body) പുലർച്ചെ...

‘ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിൻ്റെ വികസനം എന്നതാണ് കേന്ദ്ര രീതി’:...

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ പരിഹാസവുമായി ഷാഫി പറമ്പിൽ എം.പി. കേരളത്തിന് കടലാമ സംരക്ഷണ കേന്ദ്രം അനുവദിച്ചതിനെ സൂചിപ്പിച്ച്, ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിന്റെ വികസനം എന്നതാണ് കേന്ദ്രത്തിന്റെ രീതിയെന്ന് ഷാഫി പറമ്പിൽ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.(The central Government's concept of Kerala's  development is...